- ഇഞ്ചിനീര് ചൂടാക്കി ചെറുചൂടാടെ ചെവിയിൽ ഇറ്റിക്കുക
- കരുനൊച് നീര് 2 തുള്ളി ചെവിയിൽ ഇറ്റിക്കുക്ക
- തുളസിയുടെ ഇലയും കതിരും തീയിൽ വാട്ടി നീര് എടുത്ത് 2 തുള്ളി വീതം ചെവിയിൽ ഇറ്റിക്കുക്ക
- ആപ്പിൾ സിഡാർ വിനിഗർ ചെറുചൂട് വെള്ളത്തിൽ സമം ചേർത്തു ചെവിയിൽ രണ്ടു മൂന്ന് തുള്ളി ഇറ്റിക്കുക
Leave a reply