Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Health Benefits of Dates With Milk-ഈത്തപ്പഴം-പാൽ മിശ്രിതത്തിന്റെ ഗുണങ്ങൾ-eethappazham-paal mishradhathinte gunangal

Health Benefits of Dates With Milk-ഈത്തപ്പഴം-പാൽ മിശ്രിതത്തിന്റെ ഗുണങ്ങൾ-eethappazham-paal mishradhathinte gunangal – വളരെയേറെ ഗുണങ്ങൾ ഉളളതാണ് ഈത്തപ്പഴവും പാലും. അപ്പോൾ ഇവ രണ്ടും കൂടെ ഒരുമിച്ച് കഴിച്ചാൽ നമ്മുക്ക് കിട്ടുന്ന ഗുണങ്ങൾ ഒരുപ്പാടാണ്.

2 കപ്പ് പാൽ തിളപ്പിക്കുക.ഇതിലേക്ക് 6-8 ഈത്തപ്പഴം കുരു കളഞ്ഞത് ചേർക്കുക.ഇത് നന്നായി ഇളക്കുക.20-30 മിനിറ്റ് ഇടത്തരം തീയിൽ വെച്ച് പാൽ നന്നായി കുറുകുന്നത് വരെ നന്നായി പാകം ചെയ്യുക.

ഇളം ചൂടോടെ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പായി കുടിക്കുക.

Health Benefits of Dates With Milk
Health Benefits of Dates with Milk

ഗുണങ്ങൾ:-

1)ദഹനനാളത്തെ സുഖപ്പെടുത്താൻ സഹായിക്കുന്നു

2)നമ്മുടെ അസ്ഥിയെ ബലപ്പെടുത്താൻ സഹായിക്കുന്നു.

3)ശരീരത്തിന് ഊർജ്ജം നൽകുന്നു.

4)അലർജിക്ക് ആശ്വാസമേകുന്നു.

5)ക്യാൻസർ തടയാൻ സഹായിക്കുന്നു.

6)ആരോഗ്യകരമായ ഭാരം നിലനിർത്താൻ സാധിക്കുന്നു.

7)സ്ട്രോക്കിന്റെ സാധ്യത കുറയ്ക്കാൻ സാധിക്കുന്നു.

Picture Courtesy:-

https://images.app.goo.gl/wzmNcW8RWtqRCdaq9

Click here for the english version of this remedy

Click here for more home remedies & health tips in Malayalam

What is Ottamooli? Who is a Ottamoolist?

Ottamooli is a word in Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of person who prescribe Ottamooli as Ottamoolist.

Based on traditional wisdom mixed with Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called as single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it.

These are basically herbal medicines which have no side effects. However, most of them give instant results. The treatment is very simple as we can prepare the medicines mostly at home.

Given below are some of the Ottamoolies:-

1)How to Prevent Facial Hair Growth – മുഖത്തു രോമം വളരാതെ ഇരിക്കുവാനുള്ള ഒറ്റമൂലി – Mukathu Romam Valarathea Irikuvanulla Ottamooli

2)Benefits of Watermelon– തണ്ണിമത്തൻറ്റെ ഗുണങ്ങൾ – Thannimathanttea Gunangal

3)Benefits of Tomato – തക്കാളിയുടെ ഗുണങ്ങൾ – Thakaliyudea Gunangal

4)Benefits of Turmeric മഞ്ഞൾ – മഞ്ഞളിൻറ്റെ ഗുണങ്ങൾ – Manjalinttea Gunangal

5)Benefits of Banana പഴം – പാഴത്തിൻറ്റെ ഗുണങ്ങൾ – Pazhathinttea Gunangal

6)Ottamooli for Appetite Loss – Vishappillayimakulla Ottamooli – വിശപ്പില്ലായിമക്കുള്ള ഒറ്റമൂലി 

7)Ottamooli for Allergy – അലര്‍ജിക്കുള്ള ഒറ്റമൂലി – Allergykkulla Ottamooli

8)Ottamooli for Skin Tags and Warts – പാലുണ്ണിക്കുള്ള ഒറ്റമൂലി – Palunnikulla Ottamooli

9)Benefits of Amla Gooseberry – നെല്ലിക്കയുടെ ഗുണങ്ങൾ – Nellikayudea Gunangal

10)Home Remedies To Treat Worms In Kids – കുട്ടികളിലെ വിരശല്യത്തിനുള്ള ഒറ്റമൂലി – Kuttikalilea vera shalliyathinulla ottamooli

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Farsana

Leave a reply

Captcha Click on image to update the captcha .

%d bloggers like this: