Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Health Benefits of Garlic With Honey – വെളുത്തുള്ളി-തേൻ മിശ്രിതത്തിന്റെ ഗുണങ്ങൾ -veluthulli-then mishridhathinte gunnangal

Health Benefits of Garlic With Honey – വെളുത്തുള്ളി-തേൻ മിശ്രിതത്തിന്റെ ഗുണങ്ങൾ -veluthulli-then mishridhathinte gunnangal -വെളുത്തുള്ളിയും തേനും പല വിധ ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ്. പല അസുഖങ്ങൾക്കും ഒറ്റമൂലിയായി പണ്ടുളള ആളുകൾ ഉപയോഗിച്ചിരുന്നതാണ് ഇവ രണ്ടും. അതിനാൽതന്നെ ഇവ രണ്ടും കൂടെ ചേർന്നാൽ അതിന്റെ ഗുണങ്ങൾ ഇരട്ടിയാണ്.

10 അല്ലി വെളുത്തുള്ളി പൊടിയായി ചതച്ചെടുക്കുക. ഒരു ഗ്ലാസ്സ് ജാർ എടുത്ത് അതിലേക്ക് 1 കപ്പ് തേനും ചതച്ച വെളുത്തുള്ളിയും ചേർക്കുക. ഇത് നന്നായി ഇളക്കുക. വായു കടക്കാത്ത രീതിയിൽ ജാർ നന്നായി അടച്ച് വെച്ച് 7 ദിവസം ഈർപ്പം തട്ടാത്ത സ്ഥലത്ത് ഇടത്തരം താപനിലയിൽ സൂക്ഷിക്കുക.

ഇത് ദിവസവും പ്രാതലിന് മുമ്പ് 1 ടേബിൾ സ്പൂൺ വീതം കഴിക്കാം.

Health Benefits of Garlic With Honey
Health Benefits of Garlic With Honey

ഗുണങ്ങൾ [ Health Benefits of Garlic With Honey ]:-

1)ബ്ലഡ് പ്രഷർ കുറക്കുന്നു.

2)പ്രധിരോധ ശേഷി കൂട്ടുന്നു.

3)രക്തചംക്രമണം കൂട്ടുന്നു.

4)നമ്മുടെ ഞരമ്പുകളെ ശക്തിപ്പെടുത്തുന്നു.

5)നല്ലതല്ലാത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു.

6)ചുമ ,ജലദോഷം എന്നിവയിൽ നിന്നും രക്ഷ നേടാൻ നല്ലതാണ്.

7)വീക്കം കുറയ്ക്കുന്നു.

8)ബാക്ടീരിയ,വൈറസ് എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.

Picture Courtesy:-

https://images.app.goo.gl/Qm8NtW7zydqoL86SA

Click here to see the English version of this post

Click here for more home remedies & health tips in Malayalam

What is Ottamooli? Who is a Ottamoolist?

Ottamooli is a word in Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of person who prescribe Ottamooli as Ottamoolist.

Based on traditional wisdom mixed with Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called as single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it.

These are basically herbal medicines which have no side effects. However, most of them give instant results. The treatment is very simple as we can prepare the medicines mostly at home.

Given below are some of the Ottamoolies:-

1)How to Prevent Facial Hair Growth – മുഖത്തു രോമം വളരാതെ ഇരിക്കുവാനുള്ള ഒറ്റമൂലി – Mukathu Romam Valarathea Irikuvanulla Ottamooli

2)Benefits of Watermelon– തണ്ണിമത്തൻറ്റെ ഗുണങ്ങൾ – Thannimathanttea Gunangal

3)Benefits of Tomato – തക്കാളിയുടെ ഗുണങ്ങൾ – Thakaliyudea Gunangal

4)Benefits of Turmeric മഞ്ഞൾ – മഞ്ഞളിൻറ്റെ ഗുണങ്ങൾ – Manjalinttea Gunangal

5)Benefits of Banana പഴം – പാഴത്തിൻറ്റെ ഗുണങ്ങൾ – Pazhathinttea Gunangal

Note: If you have any pre-existing conditions always recommend you consult with your doctor before doing any home remedy and treat yourself.

About Farsana

Leave a reply

Captcha Click on image to update the captcha .

%d bloggers like this: