Home Remedies for Cough – ചുമ
ക്കുള്ള ഒറ്റമൂലികൾ മഴക്കാലത്തും തണുപ്പുകാലത്തുമൊക്കെ നമ്മെ അലട്ടുന്ന ഒന്നാണ് ചുമ. പുക, പൊടി, അലർജി, തണുപ്പുകൂടിയ ആഹാരം തുടങ്ങിയവ ചുമയ്ക്ക് കാരണമാകുന്നുണ്ട്. ചിലപ്പോൾ ചുമ ഒരാഴ്ചയിൽ കൂടുതൽ നീണ്ടു നിന്നേക്കാം. ചുമ ഒരു പ്രശ്‌നം തന്നെയാണ്. രാത്രിയുള്ള ചുമ നമ്മെ വളരെയേറെ ബുദ്ധിമുട്ടിക്കുകയും ചെയ്യും.
Home Remedies for Cough – ചുമ മാറുവാന്‍ ആയുര്‍വേദം അനുശാസിക്കുന്ന ഒറ്റമൂലികള്‍.
1. ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും.
2. തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
3. കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.
4. വയമ്പ് ചെറുതേനില്‍ ഉരച്ചു രണ്ടു ദിവസം കഴിച്ചാല്‍ ചുമ പെട്ടന്നു കുറയും.
5. കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തുകഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.
Click here for more home remedies & health tips in Malayalam
Visit Ottamoolist.com for ayurvedic treatment methods
Picture courtesy; https://encrypted-tbn0.gstatic.com/images?q=tbn:ANd9GcSPSDy5yJNb1j1dX_mlsLcG9GG9xY5_Dv_4oA&usqp=CAU
Ottamoolist.Com
What is Ottamooli? Who is an Ottamoolist?
Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.
Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.
Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.
Leave a reply