Home Remedies for Loose Motion -വയറിളക്കത്തിനുളള ഒറ്റമൂലികൾ – വയറിളക്കം ഒരു സാധാരണ പ്രക്രിയ ആണ്. എന്നാൽ ദിവസവും 4-5 തവണയിൽ കൂടുതൽ അതുണ്ടാകുന്നത് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
തുടർച്ചയായ വയറിളക്കം ചില അണുക്കളുടെ ആക്രമണം കാരണമാവാം. അല്ലെങ്കിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള അണുബാധ കാരണവും ആവാം. ഇതാ അത്തരം ബുദ്ധിമുട്ടുകൾക്കായി എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ പറ്റുന്ന 3 പൊടികൈകൾ:-
1)1 ടേബിൾസ്പൂൺ ഇഞ്ചിനീരിലേക്ക് ഒരു നുളള് ഉപ്പും 1 ടേബിൾസ്പൂൺ ചെറുനാരങ്ങ നീരും ചേർക്കുക. ഇത് നന്നായി ഇളക്കി ഇടക്കിടെ കുടിക്കുക.
2)1 ഗ്ലാസ്സ് വെളളം ഒരു പാത്രത്തിൽ എടുത്ത് ഇതിലേക്ക് 2-3 ടീസ്പൂൺ, കൂവപ്പൊടി, ഒരു നുളള് ഉപ്പ്, ഒരു നുളള് പഞ്ചസാര എന്നിവ ചേർക്കുക. നന്നായി ഇളക്കുക. ഇടത്തരം തീയിൽ വെച്ച് കുറുകുന്നതുവരെ ഇളക്കി കൊടുക്കുക. ചൂടോടെ ഇത് കുടിക്കുന്നത് വയറിളക്കത്തിന് നല്ലതാണ്.
3)1 ഗ്ലാസ്സ് തിളക്കുന്ന വെളളത്തിൽ 1/2 ടീസ്പൂൺ ചായപ്പൊടിയും പഞ്ചസാരയും ചേർക്കുക. തിളച്ചാൽ അരിച്ചെടുക്കുക. ഇതിലേക്ക് അര ചെറുനാരങ്ങയുടെ നീര് ഒഴിച്ച് നന്നായി ഇളക്കുക. ഇത് വയറിളക്കമുളളപ്പോൾ കുടിക്കുന്നത് നല്ലതാണ്.
ഇഞ്ചി:- വയറിളക്കത്തിന് കാരണമാകുന്ന ബാക്ടീരിയകളെ തടയുന്നു.
ചെറുനാരങ്ങ:-വയറിളക്കമുളളപ്പോൾ ഉണ്ടാവുന്ന വേദന കുറക്കുന്നു.
കൂവപ്പൊടി:- വയറിളക്കത്തിനെതിരെ നല്ലതാണ്.
Click here for more home remedies & health tips in Malayalam
Click here to see the English version of this post
Picture Courtesy:-https://images.app.goo.gl/KdHSy6tpHmHwFV7z8
What is Ottamooli? Who is an Ottamoolist?
Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.
Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it.These are basically herbal medicines which have no side effects.
However, most of them give instant results. The treatment is straightforward as we can prepare the medication mostly at home.
Given below are some of the Ottamoolies:-
2)Benefits of Watermelon– തണ്ണിമത്തൻറ്റെ ഗുണങ്ങൾ – Thannimathanttea Gunangal
3)Benefits of Tomato – തക്കാളിയുടെ ഗുണങ്ങൾ – Thakaliyudea Gunangal
4)Benefits of Turmeric മഞ്ഞൾ – മഞ്ഞളിൻറ്റെ ഗുണങ്ങൾ – Manjalinttea Gunangal
5)Benefits of Banana പഴം – പഴത്തിൻറ്റെ ഗുണങ്ങൾ – Pazhathinttea Gunangal
6)Ottamooli for Appetite Loss – Vishappillayimakulla Ottamooli – വിശപ്പില്ലായിമക്കുള്ള ഒറ്റമൂലി
7)Ottamooli for Allergy – അലര്‍ജിക്കുള്ള ഒറ്റമൂലി – Allergykkulla Ottamooli
8)Ottamooli for Skin Tags and Warts – പാലുണ്ണിക്കുള്ള ഒറ്റമൂലി – Palunnikulla Ottamooli
9)Benefits of Amla Gooseberry – നെല്ലിക്കയുടെ ഗുണങ്ങൾ – Nellikayudea Gunangal
Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.
Leave a reply