Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

മലബന്ധം മാറാനുള്ള ഒറ്റമൂലി | Home Remedies for Constipation | Malabandham Maaranulla Ottamooli

Home Remedies for Constipation – പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം. ഭക്ഷണ ശൈലിയിലുള്ള മാറ്റമാണ് പലപ്പോഴും മലം പോകാനുള്ള പ്രയാസതിന് കാരണമാകുന്നത്. ഇതിന് പരിഹാരം എന്നോണം പല മരുന്നുകളും തേടി പോകുന്നവരുണ്ട് എന്നാൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികലുണ്ട്.

മലബന്ധം മാറാനുള്ള ഒറ്റമൂലി

1.ബീറ്റ്റൂട്ട് : ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും ഒരു ഗ്ലാസ്സ് വീതം കുടിക്കുക.

2.ആപ്പിൾ : ദിവസവും രാവിലെ ഒരു ആപ്പിൾ വീതം കഴിക്കുക.

3.ചീര : ചീര തോരനായിട്ടോ കറിയായിട്ടോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

4.പാൽ : ഒരു ചൂടുള്ള പാലിൽ 1 ടീസ്പൂൺ നെയ്യ് ചേർത്ത് ഉറങ്ങാൻ പോകുന്നതിനു മുമ്പ് കുടിക്കുക.

5.ഇഞ്ചി ചായ : ചായയിൽ ഇഞ്ചി ചേർത്ത് തിലപ്പിച്ചിട്ട് അൽപ്പം തേൻ ചേർത്ത് കുടിക്കുക.

6.ഉണക്ക മുന്തിരി : രാത്രി കിടക്കുന്നതിന് മുൻപായി ഒരു പിടി ഉണക്കമുന്തിരി സേവിക്കുക.

7.അത്തിപ്പഴം : പ്രഭാതഭക്ഷണത്തിൽ രണ്ട് അത്തിപ്പഴം ഉൾപ്പെടുത്തുക.

8.നാരങ്ങ : അര നാരങ്ങയുടെ നീര് ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി രാവിലെ കുടിക്കുക.

9.ഒലിവ് ഓയിൽ : രാവിലെ വെറും വയറ്റിൽ 1 ടേബിൾസ്പൂൺ ഒലിവ് ഓയിൽ കഴിക്കുക.

10.ത്രിഫല പൊടി : 2 ടീസ്പൂൺ ത്രിഫല പൊടി ഒരു ഗ്ലാസ്സ് ചെറു ചൂടുവെള്ളത്തിൽ കലക്കി രാവിലെ വെറും വയറ്റിൽ കുടിക്കുക. ഇതിന് ശേഷം 30 മിനിറ്റ് കഴിഞ്ഞിട്ടെ ഭക്ഷണം കഴിക്കാവൂ.

Click here for more Ottamoolist

Click here for more Home Remedies

Picture Courtesy :

https://images.app.goo.gl/MPAy3de548ZMtcQC6

Information Courtesy :

https://ml.vikaspedia.in/health/d06d30d17d4dd2fd35d3fd35d30d19d4dd19d7e/d2ed32d2cd28d4dd27d02-d12d30d41-d17d4dd32d3ed38d4dd38d4d-d35d46d33d4dd33d02-d2ad30d3fd39d3ed30d02

https://seniority.in/blog/15-natural-home-remedies-for-constipation

Ottamoolist.com

what is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: