Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Home Remedies to Eliminate Colon Wastes-പെരുങ്കുടലിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള വഴികൾ-perumkudalile maalinyangal neekam cheyaanula vazhikal

Home Remedies to Eliminate Colon Wastes-പെരുങ്കുടലിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള വഴികൾ-perumkudalile maalinyangal neekam cheyaanula vazhikal -വൻകുടലിലെ ഏറ്റവും നീളം കൂടിയ ഭാഗമാണ് പെരുങ്കുടല്‍. കുടലിൽ മാലിന്യങ്ങൾ അടിഞ്ഞ് കൂടുമ്പോൾ പെരുങ്കുടല്‍ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാവുന്നു. ഇതാ അത്തരം മാലിന്യങ്ങൾ പെരുങ്കുടലിൽ നിന്ന് കളയാനുളള വഴികൾ:-

1)1 കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ 1 ടീസ്പൂൺ ഇഞ്ചി നീരും തേനും കലർത്തുക.ഇത് ദിവസത്തിൽ രണ്ടുതവണ കഴിക്കുക.

2) ആപ്പിൾ സിഡെർ വിനെഗറും തേനും തുല്യ അളവിൽ 1 കപ്പ് വെള്ളത്തിൽ കലക്കി ദിവസവും കുടിക്കുക.

3)അര ലിറ്റർ വെള്ളത്തിൽ 1 ടീസ്പൂൺ കടൽ ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. പ്രഭാതഭക്ഷണത്തിന് മുമ്പ് ഇത് കുടിക്കുക.

4)ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

Home Remedies to Eliminate Colon Wastes
Home Remedies to Eliminate Colon Wastes

Image Courtesy:-https://images.app.goo.gl/AUbRzGH5J28dtvm19

Click here to read the english version of this home remedy

What is Ottamooli? Who is an Ottamoolist?

Ottamooli is a word in Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of person who prescribe Ottamooli as Ottamoolist.

Based on traditional wisdom mixed with Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called as single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it.

These are basically herbal medicines which have no side effects. However, most of them give instant results. The treatment is very simple as we can prepare the medicines mostly at home.

Given below are some of the Ottamoolies:-

1)How to Prevent Facial Hair Growth – മുഖത്തു രോമം വളരാതെ ഇരിക്കുവാനുള്ള ഒറ്റമൂലി – Mukathu Romam Valarathea Irikuvanulla Ottamooli

2)Benefits of Watermelon– തണ്ണിമത്തൻറ്റെ ഗുണങ്ങൾ – Thannimathanttea Gunangal

3)Benefits of Tomato – തക്കാളിയുടെ ഗുണങ്ങൾ – Thakaliyudea Gunangal

4)Benefits of Turmeric മഞ്ഞൾ – മഞ്ഞളിൻറ്റെ ഗുണങ്ങൾ – Manjalinttea Gunangal

5)Benefits of Banana പഴം – പാഴത്തിൻറ്റെ ഗുണങ്ങൾ – Pazhathinttea Gunangal

6)Ottamooli for Appetite Loss – Vishappillayimakulla Ottamooli – വിശപ്പില്ലായിമക്കുള്ള ഒറ്റമൂലി 

7)Ottamooli for Allergy – അലര്‍ജിക്കുള്ള ഒറ്റമൂലി – Allergykkulla Ottamooli

8)Ottamooli for Skin Tags and Warts – പാലുണ്ണിക്കുള്ള ഒറ്റമൂലി – Palunnikulla Ottamooli

9)Benefits of Amla Gooseberry – നെല്ലിക്കയുടെ ഗുണങ്ങൾ – Nellikayudea Gunangal

10)Home Remedies To Treat Worms In Kids – കുട്ടികളിലെ വിരശല്യത്തിനുള്ള ഒറ്റമൂലി – Kuttikalilea vera shalliyathinulla ottamooli

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Farsana

%d bloggers like this: