Home Remedy for throat infection-കഫംകെട്ട് മാറ്റാനുളള ഒറ്റമൂലി-kafamkett mataanulla otamooli -എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കഫംകെട്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വരുന്ന ബുദ്ധിമുട്ടാണിത്. നല്ല രീതിയിൽ അതിനെ മാറ്റാൻ ശ്രമിച്ചില്ലെങ്കിൽ അണുബാധ വരാൻ സാധ്യതയുണ്ട്.ഇതാ ദിവസങ്ങൾകൊണ്ട് കഫംകെട്ട് പൂർണമായും മാറ്റിയെടുക്കാനുളള ഒരു ഒറ്റമൂലി:-
ഒരു ഇഞ്ചി, 10-12 അല്ലി വെളുത്തുള്ളി, ഒരു ചെറുനാരങ്ങ എന്നിവ ചെറുതാക്കി മുറിച്ച് ഒരു പാത്രത്തിൽ ഇടുക.ഇതിലേക്ക് 2 ഗ്ലാസ്സ് വെളളം കൂടെ ഒഴിച്ച് 6-8 മിനിറ്റ് തീ കുറച്ച് വെച്ച് എല്ലാത്തിന്റെയും സത്ത് വെളളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതിയിൽ നന്നായി തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ഇളം ചൂടോടെ ഇടയ്ക്കിടക്ക് കുടിക്കുക.
Click here for more home remedies & health tips in Malayalam
Click here for more home remedies & health tips in English
What is Ottamooli? Who is an Ottamoolist?
Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.
Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it.
These are basically herbal medicines which have no side effects. However, most of them give instant results. The treatment is straightforward as we can prepare the medication mostly at home.
Given below are some of the Ottamoolies:-
2)Benefits of Watermelon– തണ്ണിമത്തൻറ്റെ ഗുണങ്ങൾ – Thannimathanttea Gunangal
3)Benefits of Tomato – തക്കാളിയുടെ ഗുണങ്ങൾ – Thakaliyudea Gunangal
4)Benefits of Turmeric മഞ്ഞൾ – മഞ്ഞളിൻറ്റെ ഗുണങ്ങൾ – Manjalinttea Gunangal
5)Benefits of Banana പഴം – പാഴത്തിൻറ്റെ ഗുണങ്ങൾ – Pazhathinttea Gunangal
6)Ottamooli for Appetite Loss – Vishappillayimakulla Ottamooli – വിശപ്പില്ലായിമക്കുള്ള ഒറ്റമൂലി
7)Ottamooli for Allergy – അലര്‍ജിക്കുള്ള ഒറ്റമൂലി – Allergykkulla Ottamooli
8)Ottamooli for Skin Tags and Warts – പാലുണ്ണിക്കുള്ള ഒറ്റമൂലി – Palunnikulla Ottamooli
9)Benefits of Amla Gooseberry – നെല്ലിക്കയുടെ ഗുണങ്ങൾ – Nellikayudea Gunangal
Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.
Leave a reply