Ottamooli for Night Cough – രാത്രിയിലെ ചുമക്കുള്ള ഒറ്റമൂലി – Rathriyilea Chumakkulla Ottamooli
- ഉറങ്ങുന്നതിനു മുമ്പ് ചൂടുള്ള ജീരകവെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുക
- വരണ്ട ചുമക്കു ജീരകം പൊടിച്ചു നെയിൽ ചാലിച്ചു പലവട്ടം സേവിക്കുക
- ചെറുനാരഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുക
- പുകവലി ശീലം ഉണ്ടങ്കിൽ നിർത്തുക
Leave a reply