Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

പെട്ടന്നു തടി കൂടാൻ Home Remedy | How to gain Weight | Thadi Kootan Eluppa Vazhikal

Home Remedy How to Gain Weight – തടി കുറവായതിൻ്റെ പേരിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന പലരും നമ്മുക്ക് ചുറ്റുമുണ്ട്.എന്ത് കഴിച്ചാലും എത്ര കഴിച്ചാലും വണ്ണം വയ്ക്കുന്നില്ല ശരീരം മെലിഞ്ഞുതന്നെ ഇരിക്കുക എന്ന പരിഭവം പലരിലുമുണ്ട് . ഭാരക്കുറവ് നിങ്ങളുടെ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ഫെര്‍ട്ടിലിറ്റി പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.തടി കുറയ്ക്കുന്നത് പോലെ തന്നെ വിഷമകരമാണ് തടി കൂട്ടാന്‍ ശ്രമിക്കുന്നതും.ചിലർ വണ്ണം വയ്ക്കാൻ കടകളിൽ നിന്ന് കിട്ടുന്ന ഹോര്‍മോണ്‍ അടങ്ങിയ ഗുളിക, മരുന്നുകള്‍, ലേഹ്യങ്ങള്‍ എന്നിവ കഴിക്കാറു‌ണ്ട്.പക്ഷേ കഴിച്ചിട്ടും ഫലം ഉണ്ടാകില്ല.എങ്ങനെയെങ്കിലും വണ്ണം വയ്ക്കണമെന്ന് കരുതി വലിച്ചുവാരി ഭക്ഷണം കഴിക്കരുത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വണ്ണം എളുപ്പം കൂട്ടാം.ആരോഗ്യപരമായ പ്രത്യാഘാതങ്ങളൊന്നുമില്ലാതെ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാനമാണ് ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കുന്നതും ശരിയായ തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും.പ്രോട്ടീൻ, അന്നജം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങുന്ന ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തണം.ആരോഗ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ നിങ്ങള്‍ക്ക് ശരീരഭാരം നേടാം.

അതിനുള്ള വഴികളാണ് ഇവ.

തടി കൂട്ടാനുള്ള ഒറ്റമൂലികൾ Home Remedies for Weight Gain

1.20 ഗ്രാം കറുത്ത കടല തലേ ദിവസം വെള്ളത്തിൽ കുതിരാനിടുക. പിറ്റേന്ന് കഴുകി വാർന്നതിന് ശേഷം അരച്ചെടുക്കുക. ഒരു സ്പൂൺ നെയ്യ് ഒഴിച്ച് ഒരു ഗ്ലാസ് പാലിൽ ചേർത്ത് കാലത്ത് കുടിക്കുക.

2.ഉലുവയും ഗോതമ്പും കഴുകി ഉണക്കി സമം അളവിൽ വർത്ത് പൊടിച്ച് പാലിനൊപ്പം കഞ്ഞി തയാറാക്കി രാവിലെ കുടിക്കുക.

3.60 ഗ്രാം എള്ള് വറുത്ത് കാലത്ത് ഇളം ചൂട് വെള്ളത്തിനൊപ്പം കഴിക്കുക.മൂന്ന് മാസം തുടരെ ചെയ്യുന്നത് കൂടുതൽ ഭലപ്രധം.

for more ottamoolist click here

for more home remedies click here

Picture Courtesy:

https://images.app.goo.gl/pjKtpHBuJGhZjc5LA

ottamoolist.com

what is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: