Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

മുഖം തടി വെക്കാനുളള ഒറ്റമൂലി – How to increase facial muscles

മുഖം തടി വെക്കാനുളള ഒറ്റമൂലി – How to increase facial muscles – ശരീര സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് നാം. ശരീരം എപ്പോഴും മെലിഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും പക്ഷേ ശരീരത്തോടൊപ്പം മുഖവും മെലിയുന്നത് സൗന്ദര്യം കുറയുന്നതിന് കാരണമാകുന്നു. സ്ത്രീകളുടെ സൗന്ദര്യ സങ്കല്പങ്ങളിൽ മുഖ്യധാരയിൽ നിൽക്കുന്ന ഒന്നാണ് തുടുത്ത കവിളുകൾ. ഒട്ടിയ മുഖം സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും പലപ്പോഴും അപകർഷതാബോധം ഉണ്ടാക്കുന്നു. കവിളുകൾ തുടുത്ത് മുഖം തടിവെയ്ക്കൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികൾ ചുവടെ ചേർക്കുന്നു.

മുഖം തടി വെക്കാന് | How to increase facial muscles

മുഖം തടി വെക്കാനുളള ഒറ്റമൂലി – How to increase facial muscles

1.കറ്റാർവാഴയും ഒലീവ് ഓയിലും മിക്സ് ചെയ്ത് കവിളിൽ അൽപനേരം നന്നായി മസാജ് ചെയ്തു കൊടുക്

മസാജ് ചെയ്യുന്നത് ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു . മുഖം തടിക്കുന്നതിനും സഹായിക്കുന്നു.

2. ബദാം ഓയിൽ ഓരോ ടീസ്പൂൺ വീതം രണ്ടു കവിളിലും തേച്ച് നന്നായി മസാജ് ചെയ്തു കൊടുക്കുക.

3. ഒരു ടേബിൾ സ്പൂൺ ഉലുവ രാത്രി വെള്ളത്തിൽ ഇട്ടു വയ്ക്കുക .രാവിലെ വെള്ളം വാർത്ത മിക്സിയിലിട്ട് നന്നായി അടിച്ചു പേസ്റ്റ് രൂപത്തിലാക്കി കവിളിൽ പുരട്ടുക. അര മണിക്കൂറിന് ശേഷം കഴുകി കളയുക .

4. പാലും തേനും ചേർത്ത് നന്നായി കവിളിൽ മസാജ് ചെയ്യുന്നത് മുഖം വേഗത്തിൽ തടി വെക്കാൻ സഹായിക്കുന്നു.

5. ധാരാളം വെള്ളം കുടിക്കുന്നത് മൂലം മുഖം തടി വയ്ക്കുന്നു.

picture courtesy:- https://images.app.goo.gl/oKLK6fhYhCcVQpKi7

Please check out some health benefits and home remedies

Read also

ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ

മുഖക്കുരു മാറാനുള്ള ഒറ്റമൂലി

വയറിളക്കത്തിനുളള ഒറ്റമൂലികൾ

തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി

Natural Ways For Facial Anti-Aging – മുഖത്തെ പ്രായം കുറക്കാനുളള എളുപ്പവഴി

പ്രാമേഹത്തിനുള്ള ഒറ്റമൂലികൾ അരിമ്പാറക്കുള്ള ഒറ്റമൂലി

Ottamoolist.com

What is Ottamooli? Who is an Ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.

Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects. These are basically herbal medicines that have no side effects

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Rafna C.R

Leave a reply

Captcha Click on image to update the captcha .

%d bloggers like this: