Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Natural Ways For Facial Anti-Aging – മുഖത്തെ പ്രായം കുറക്കാനുളള എളുപ്പവഴികൾ -mukathe praayam kurakkaanulla eluppavazhikal

Natural Ways For Facial Anti-Aging – മുഖത്തെ പ്രായം കുറക്കാനുളള എളുപ്പവഴികൾ – മുഖത്തെ പ്രായം കുറക്കാൻ പല സൗന്ദര്യവർദ്ധക വസ്തുക്കളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. പക്ഷെ യാതൊരു വിധ ചിലവുകളുമില്ലാതെ കുറച്ച് സമയം കൊണ്ട് ചെയ്യാൻ പറ്റുന്ന എളുപ്പവഴിയിതാ നിങ്ങൾക്കായി പങ്കുവെക്കുന്നു.

Natural Ways For Facial Anti-Aging
Natural Ways For Facial Anti-Aging

നമ്മുടെ മുഖത്ത് ധാരാളം മസിലുകളുണ്ട് . ശരീരത്തിന് വ്യായാമം കൊടുക്കുന്നതുപോലെ മുഖത്തെ മസിലുകൾക്കും വ്യായാമം കൊടുത്താൽ മാത്രമേ മുഖത്തിന് ആരോഗ്യം തോന്നിക്കൂ.

Natural Ways For Facial Anti-Aging

കഴുത്തിന്റെ പ്രായം കുറക്കാൻ:-

മുകളിലേക്ക് നോക്കി ഭക്ഷണം ചവയ്ക്കുന്ന രീതിയിൽ വെറുതെ ചവക്കുക. ശേഷം വലത്തോട്ട് മുഖം തിരിച്ച് ഇതുപോലെ ചവക്കുക. ഇടത്തോട്ടും ഇതുപോലെ ചെയ്യുക.

താടിയ്യെല്ലിന് മെല്ലിഞ്ഞ ആകൃതി കിട്ടാൻ:-

ചൂണ്ട് വിരലും തളളവിരലും ക്ലിപ്പ് പോലെ പിടിച്ച് രണ്ട് കൈകൊണ്ടും താടിയ്യെല്ല് പിടിച്ച് നന്നായി മസാജ് ചെയ്യുക.

കണ്ണിന്റെ ഭാഗത്തുളള ചുളിവുകൾ മാറ്റാൻ:-

ചൂണ്ട് വിരൽ കൊണ്ട് മൂക്കിന്റെ മുകളറ്റം മുതൽ പുരികം അവസാനിക്കുന്നത് വരെ രണ്ട് കൈകൊണ്ടും രണ്ട് ഭാഗവും മസാജ് ചെയ്യുക. ശേഷം മൂക്കിന്റെ അവിടുന്ന് കണ്ണിന്റെ താഴെ അറ്റം വരെ മസാജ് ചെയ്യുക.

കൺപോളയ്ക്ക്:-

കൈ ക്ലിപ്പ് പോലെ പിടിച്ച് കണ്ണിന്റെ അറ്റത്ത് വലിച്ച് പിടിച്ച് കണ്ണ് ചിമ്മി തുറക്കുക. ശേഷം ചൂണ്ട് വിരൽ പുരികത്തിന്റെ അടിയിലായി വെച്ച് താഴെ വലത്തേക്കും ഇടത്തേക്കും നോക്കുക.

നെറ്റിയുടെ ചുളിവകറ്റാൻ:-

ചൂണ്ട് വിരൽ രണ്ടും നെറ്റിന്മേൽ വെച്ച് zig-zag രൂപത്തിൽ വലത്ത് നിന്ന് ഇടത്തേക്ക് മസാജ് ചെയ്യുക. ശേഷം കൈയ്യിന്റെ 4 വിരൽ നെറ്റിന്മേൽ നീളത്തിൽ വിടർത്തി വെച്ച് പുരികം ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക.

കവിൾ പേശികളിലെ ചുളിവകറ്റാൻ:-

മുമ്പിലെ പല്ല് മുഴുവൻ കാണിച്ച് പല്ല് കൂട്ടി പിടിച്ച് വായ നന്നായി വിടർത്തി ചിരിക്കുക.

കവിൾ തൂങ്ങുന്നത് ഒഴിവാക്കാൻ:-

വായിൽ പറ്റുന്ന അത്ര വായു പിടിച്ച് വായ അടച്ച് കവിൾ ഇടത്തോട്ടും വലത്തോട്ടും ഇളക്കുക.

Note: മുകളിൽ പറഞ്ഞതെല്ലാം 10 തവണ വീതം രാവിലെയും രാത്രിയിലും ചെയ്യുക.

Click here for more home remedies & health tips in Malayalam

Click here for more home remedies & health tips

Picture Courtesy:-

https://images.app.goo.gl/dNvT36X2NYoNq6sVA

What is Ottamooli? Who is an Ottamoolist?

Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.

Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.

About Farsana

Leave a reply

Captcha Click on image to update the captcha .

%d bloggers like this: