Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Welcome to Ottamoolist.com | സ്വാഗതം

A place to ask & share Ottamooli / Home Remedies | ഒറ്റമൂലി മരുന്നുകളെ പറ്റി ചോദിക്കാനും പറഞ്ഞു കൊടുക്കാനും വേണ്ടി ഉള്ള ഒരു വെബ്സൈറ്റ്.

About Us Join Now

കൂവപ്പൊടി കുറുക്കി കഴിക്കുക ജാതിക്ക പൊടിച്ചു തേനിൽ ചാലിച്ചു കഴിക്കുക പച്ചമോരിൽ മഞ്ഞൾപൊടി കലക്കി സേവിക്കുക

Continue reading

കുരുമുളക് പൊടി ശർക്കര ചേർത്ത് കഴിക്കുക പനിക്കൂർക്ക ഇല നീരും തുളസിയിലനീരും തേ​നും ചേർത്ത് കഴിക്കുക ചെറുതേനിൽ ഗ്രാമ്പു പൊടിച്ചിട്ട് കഴിക്കുക

Continue reading

ഇഞ്ചിനീര് കുറേശെ ഇറക്കുക കുരുമുളക് പൊടിച്ചു ഇഞ്ചിനീരിൽ കഴിക്കുക ഉലുവ കഷായമായിട്ടോ കഞ്ഞിവെച്ചോ കഴിക്കുക

Continue reading

കടുക്ക പൊടിച്ചു തേനിൽ ചലിച്ചു കഴിക്കുക ഒലിവു എണ്ണ തേച്ചു കുളിക്കുക തേനും നെയും ചേർത്ത് 10 ഗ്രാം വീതം ദിവസവും കഴിക്കുക

Continue reading

കരിംജീരകം ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി തലയിൽ തേക്കുക വെളുത്തുള്ളി ചതച്ചു ശുഭവസ്‌ത്രത്തിൽ കിഴി കെട്ടി 2 തുള്ളി നീര് വീതം ഒരേ കണ്ണിൽ ഇറ്റിക്കുക നെ​ല്ലി​ക്കാ​നീ​രും തേ​നും ചേർത്ത് കുടിക്കുക

Continue reading

മിതഭക്ഷണം ശീലമാക്കുക നാലു മാണി കുരുമുളക് അതിരാവിലെ ചവച്ച അരച്ച് കഴിക്കുക 25  മി .ലി. ലിറ്റർ തേനിൽ അത്രെയും വെള്ളം ചേർത്തു രാവിലെ വെറും വയറ്റിൽ കുടിക്കുക

Continue reading

പച്ചമഞ്ഞൾ അരച്ച നെറുകയിലടുക നെല്ലിക്കാനീരിൽ ചെറുതേൻ ചേർത്ത് സേവിക്കുക ഇഞ്ചി ചതച്ചു നീര്എടുത്തു ഉരൽ മാറ്റി തേൻ ചേർത്തു കഴിക്കുക  

Continue reading