Ottamooli for Cold – ജലദോഷത്തിനുള്ള ഒറ്റമൂലി – Jaladhoshathinulla Ottamooli
- കുരുമുളക് പൊടി ശർക്കര ചേർത്ത് കഴിക്കുക
- പനിക്കൂർക്ക ഇല നീരും തുളസിയിലനീരും തേനും ചേർത്ത് കഴിക്കുക
- ചെറുതേനിൽ ഗ്രാമ്പു പൊടിച്ചിട്ട് കഴിക്കുക
Lost your password? Please enter your email address. You will receive a link and will create a new password via email.
Leave a reply