ചർമ്മാരോഗ്യത്തിനും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും മാതളം ഉത്തമമാണ്. നിരവധി പോഷകങ്ങളടങ്ങിയ ഫലം. സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു. ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കാനാണ് മാതളം ഏറ്റവുമധികം സഹായിക്കുന്നത് ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ്, ഹൃദയത്തെ ഇത് പ്രതികൂലമായി ബാധിക്കും. എന്നാല്‍ മാതളത്തിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡൻ്റുകൾ ധമനികളെ വൃത്തിയാക്കുന്നു. മാതളം കഴിക്കുന്നതിലൂടെ ഗര്‍ഭിണികളിലെ ശർദ്ദിയും വിളര്‍ച്ചയും ഒരു പരിധി വരെ മാറ്റാം. ഇത് പതിവായി ...
Continue reading