വില്ലൻചുമക്കുള്ള ഒറ്റമൂലി – Ottamooli for Villen chuma (Whooping cough or Pertussis)
- തേൻ, ഇഞ്ചി നീര്, വളരെ കുറച്ചു കുരുമുളക് പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തു കഴിക്കുക
- മുളയുടെ എളം കൂമ്പും മുതിരയും ചേർത്ത് തിളപ്പിച്ചു 60 മി.ലി വിധം കുടിക്കുക
- കൈതച്ചക്ക നീരും സമം വെളിച്ചെണ്ണയും ചേർത്ത് കാച്ചി തേച്ചു കുളിക്കുക
- 10 ഗ്രാം നെല്ലിക്ക തോട് പൊടിച്ചു പല്ലിൽ കലക്കി കാച്ചി നെയ്യ് ചേർത്ത് കുടിക്കുക
Leave a reply