Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Welcome to Ottamoolist.com | സ്വാഗതം

A place to ask & share Ottamooli / Home Remedies | ഒറ്റമൂലി മരുന്നുകളെ പറ്റി ചോദിക്കാനും പറഞ്ഞു കൊടുക്കാനും വേണ്ടി ഉള്ള ഒരു വെബ്സൈറ്റ്.

About Us

പതിവ് ആയി ഏത്തപ്പഴം കഴിക്കുക പച്ച നിറമുള്ള ഇലക്കറിക്കലും പച്ചക്കറിക്കലും കഴിക്കുക നിൽക്കുമ്പോഴും ഇരിക്കുമ്പോഴും ചാരി നിൽക്കുവാനും ഇരിക്ക്കുവാനും ശ്രദ്ധിക്കുക

Continue reading

കുളിക്കുമ്പോൾ താളിയായി ചെറുപയർ പൊടി ഉപയോഗിക്കുക പഴച്ചാറും കരിക്കിൻവെള്ളവും കൂടുതൽ കഴിക്കുക രക്തചന്ദനം അരച്ച് തുളസിനീരിൽ ചലിച്ചു പുരട്ടുക

Continue reading

ചൂട് വെള്ളത്തിൽ ഉപ്പ് ഇട്ടു വായിൽ കൊള്ളുക വെറ്റില അരച്ച് കുടിക്കുക പൂവാന്കുരുന്നു ഇല അരച്ച് ഉച്ചക്ക് തലയിൽ തേക്കുക

Continue reading

അമുക്കുരം പാലിൽ അരച്ച് കുടിക്കുക ഉലുവ കുതിർത് ശർക്കര ചേർത്ത് രാവിലെ കഴിക്കുക അത്താഴത്തിന് ശേഷം വെണ്ണയിൽ അൽപ്പം ഇന്തുപ്പ് ചേർത്ത് കഴിക്കുക

Continue reading

തേങ്ങാപ്പാലിൽ ഇരട്ടിമധുരം പൊടിച്ചിട്ട് പുരട്ടുക പനിനീരും തേനും ചേർത്ത് പുരട്ടുക തൈരിൽ ഗോതമ്ബ്പൊടി ചാലിച്ച് പുരട്ടുക

Continue reading

കറുക ഉണക്കി  പൊടിച് മൂക്കിൽ പൊടിച് മൂക്കിൽ വലിച്ചു കയറ്റുക വെളുത്തുള്ളിയുടെ നീര് നസ്യം ചെയുക ശിരസിൽ തണുത്ത വെള്ളം ധാര ചെയുക

Continue reading

കൂവപ്പൊടി കുറുക്കി കഴിക്കുക ജാതിക്ക പൊടിച്ചു തേനിൽ ചാലിച്ചു കഴിക്കുക പച്ചമോരിൽ മഞ്ഞൾപൊടി കലക്കി സേവിക്കുക

Continue reading

കുരുമുളക് പൊടി ശർക്കര ചേർത്ത് കഴിക്കുക പനിക്കൂർക്ക ഇല നീരും തുളസിയിലനീരും തേ​നും ചേർത്ത് കഴിക്കുക ചെറുതേനിൽ ഗ്രാമ്പു പൊടിച്ചിട്ട് കഴിക്കുക

Continue reading

ഇഞ്ചിനീര് കുറേശെ ഇറക്കുക കുരുമുളക് പൊടിച്ചു ഇഞ്ചിനീരിൽ കഴിക്കുക ഉലുവ കഷായമായിട്ടോ കഞ്ഞിവെച്ചോ കഴിക്കുക

Continue reading