Ottamooli for Fat Gaining – തടിവെക്കുവാനുള്ള ഒറ്റമൂലി – Thadivekkuvanulla Ottamooli
- അമുക്കുരം പാലിൽ അരച്ച് കുടിക്കുക
- ഉലുവ കുതിർത് ശർക്കര ചേർത്ത് രാവിലെ കഴിക്കുക
- അത്താഴത്തിന് ശേഷം വെണ്ണയിൽ അൽപ്പം ഇന്തുപ്പ് ചേർത്ത് കഴിക്കുക
Lost your password? Please enter your email address. You will receive a link and will create a new password via email.
Leave a reply