Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Welcome to Ottamoolist.com | സ്വാഗതം

A place to ask & share Ottamooli / Home Remedies | ഒറ്റമൂലി മരുന്നുകളെ പറ്റി ചോദിക്കാനും പറഞ്ഞു കൊടുക്കാനും വേണ്ടി ഉള്ള ഒരു വെബ്സൈറ്റ്.

About Us

മൈലാഞ്ചി ഇലയും ഇരട്ടി നീല അമരിയിലയും അരച്ച് കുഴംബാക്കി ഉണക്കി പൊടിക്കുക, ഇത് നാളികേര വെള്ളത്തിൽ ചാലിച്ച് തലയിൽ തേച്ചു പിടിപ്പിച്ചു അര മണിക്കൂറിനു ശേഷം കഴുകിക്കളയുക മൈലാഞ്ചി അരച്ച് ചെറുനാരഞ്ഞ നീരും ചേർത്ത് പൊതിഞ്ഞു കെട്ടുക, കുഴി നഖം മാറും വളം കടിക്ക് മൈലാഞ്ചി അരച്ച് കുഴംബാക്കി പുരട്ടുക, വളം കടി മാറും ...

Continue reading
Benefits of Watermelonl – തണ്ണിമത്തൻറ്റെ ഗുണങ്ങൾ – Thannimathanttea Gunangal

ചർമത്തിനും മുടിക്കും നല്ലതാണു ദഹനത്തിനു തണ്ണിമത്തൻ നല്ലതാണു ക്യാൻസറിനെ തണ്ണിമത്തൻ പ്രതിരോധിക്കുന്നു തണ്ണിമത്തൻ ഒരു ദാഹശമനി ആണു തണ്ണിമത്തൻ ആസ്ത്മയെ പ്രേതിരോധിക്കുന്നു ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നു ശരീര ഭാരം കുറക്കുവാൻ സഹായിക്കുന്നു എല്ലുകളുടെ ആരോഗ്യനു തണ്ണിമത്തൻ നല്ലതാണു പ്രമേഹം ഉള്ളവർക്കു തണ്ണിമത്തൻ നല്ലതാണു

Continue reading

ദിവസവും കിടക്കാൻ പോവും മുമ്പ് പല്ലു തേച്ചു വൃത്തിയാക്കുക മദ്യപാനം, ചൊറുക്കയുടെ ഉപയോകം ഒഴിവാക്കുക ദിവസേന ഒരു ഉള്ളി പച്ചക്കു കഴിക്കുക പല്ലിനു വേദന ഉണ്ടെങ്കിൽ കായം, ഉപ്പു, ഒരു കഷ്ണം ഇഞ്ചിയും അരച്ച് ചേർത്ത് പല്ലിൻറ്റെ ഉള്ളിൽ വക്കുക, വേദന മാറും  മധുരമുള്ള ആഹാരങ്ങൾ ഒഴിവാക്കുക

Continue reading

ക്യാന്സറിനെ തടയുന്നു തക്കാളി അരച്ച് മുഖത്തു തേക്കുന്നത് മുഖകാന്തിക് നല്ലതാണു ദഹനത്തിനു തക്കാളി ബലപ്രദമാണ് തക്കാളി കഴിക്കുന്നത് എല്ലുകളുടെ ബലത്തിനു നല്ലതാണു  കാഴ്ചശക്തിക്കു തക്കാളി നല്ലതാണു

Continue reading

ചുക്ക്, കുരുമുളക്, തിപ്പലി, പെരുംജീരകം, ഇന്തുപ്പ് ഇവ പൊടിച്ചു ഒരു ടീസ്പൂൺ വീതം കഴിക്കുക ഗ്യാസ് മാറും ചുക്ക്, കുറുന്തോട്ടി വേര്, കുവളത്തിന് വേര് എന്നിവ സമം എടുത്തു കഷായം വച്ച് കുടിക്കുക, കോലരക്ക് നല്ലതാണ് ചുക്ക്, തിപ്പലി, കുരുമുളക് സമം എടുത്തു പൊടിച്ചു രാവിലെയും വൈകീട്ടും കഴിക്കുക, തടി കുറയും ചുക്ക് തിപ്പിച്ചു ...

Continue reading
Benefiits of Bitter Gourd – പാവക്കയുടെ ഗുണങ്ങൾ – Pavakkayudea Gunangal

ചർമത്തിനും മുടിക്കും പാവക്ക നാല്ലതാണു പാവക്ക കഴിക്കുന്നത് ദേഹനത്തിനു നല്ലതാണു ക്യാന്സറിനെ പ്രതിരോധിക്കുന്നു ശരീരഭാരം നിയന്ന്ത്രിക്കുവാൻ സഹായിക്കുന്നു പാവക്ക ശരീരത്തിലെ രക്തത്തെ ശുദ്ധികരിക്കുന്നു കണിൻറ്റെ ആരോഗ്യത്തിന് പാവക്ക നല്ലതാണ് കരളിൻറ്റെ ആരോഗ്യത്തിനു പാവക്ക കഴിക്കുന്നത് നല്ലതാണു പാവക്ക പ്രധിരോധശക്തി വർത്തിപ്പിക്കുന്നു

Continue reading

മൂത്രത്തിൽ കല്ലിനെ പ്രതിരോധിക്കും ശരീരഭാരം കുറക്കുവാൻ സഹായിക്കും ക്യാന്സറിനെ തടയും നാരങ്ങാ വെള്ളം ഷീനത്തിനെ അകറ്റും ദേഹനത്തിനു നാരങ്ങാ ബലപ്രദമാണ് ചർമത്തിൽ നാരങ്ങാ നീര് തേക്കുന്നത് ചർമത്തിനു നല്ലതാണു നാരങ്ങാ നീര് തലയിൽ തേച്ചാൽ താരൻ ഉണ്ടാകില്ല

Continue reading

ശരീര ഭാരം കുറക്കുവാൻ ജീരകം തിളപ്പിച്ച വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് നല്ലതാണു വയറു വേദനക്കു ജീരകവും പഞ്ചസാരയും വറുത്തു അതിൽ വെള്ളം ഒഴിച്ച് തിളപ്പിച്ച് കുടിക്കുക പ്രമേഹത്തിന് ജീരകം കഴിക്കുന്നത് നല്ലതാണു കൊളെസ്ട്രോൾ കുറക്കുവാൻ ജീരകം കഴിക്കുന്നത് നല്ലതാണു ഓർമശക്തിക്കു ജീരകം ബലപ്രദമാണ്

Continue reading

തൊലി കളഞ്ഞ വെളുത്തുള്ളി ഇടക്കിടക്ക് വിഴിഞ്ഞിയാൽ കഫശല്യത്തിന് ആശ്വാസം കിട്ടും കൊഴുപ്പു കുറക്കാൻ വെളുത്തുള്ളി ആഹാരത്തിൽ കൂടുതലായി ഉപയോഗിക്കുക ഉപ്പും വെളുത്തുള്ളിയും ചേർത്ത് അരച്ചിട്ടാൽ വളം കടി കുറയും ദേഹനക്കേടിനു വെളുത്തുള്ളി ചുട്ടു തിന്നുന്നത് നല്ലതാണു പുളിച്ചുതികടലിനു വെളുത്തുള്ളി നീരും കുറച്ചു പശുവിൻ നെയും ചേർത്ത് ചൂടാക്കി അതിരാവിലെ ഒരു സ്‌പൂൺ കഴിക്കുക

Continue reading

ഉറങ്ങുന്നതിനു മുമ്പ് ചൂടുള്ള ജീരകവെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുക വരണ്ട ചുമക്കു ജീരകം പൊടിച്ചു നെയിൽ ചാലിച്ചു പലവട്ടം സേവിക്കുക ചെറുനാരഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുക പുകവലി ശീലം ഉണ്ടങ്കിൽ നിർത്തുക

Continue reading