Ottamooli for Nasal Infection – മൂക്കിലെ ഇൻഫെക്ഷനിന്നുള്ള ഒറ്റമൂലി – Mookilea Infectioninulla Ottamooli
- വെള്ളം ധാരാളം കുടിക്കുക
- വെളുത്തുള്ളി, ഇഞ്ചി, സവാള എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്തുക
- മൂക്കിൽ ആവി കൊള്ളുക
- വെള്ളം കൊണ്ട് മൂക്കിൻറ്റെ അകത്തു കൊള്ളിച്ചു മൂക്ക് കഴുകുക
- കോഴി സൂപ്പ് കഴിക്കുന്നത് നല്ലതാണു
- റസ്റ്റ് എടുക്കുക
Leave a reply