Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Welcome to Ottamoolist.com | സ്വാഗതം

A place to ask & share Ottamooli / Home Remedies | ഒറ്റമൂലി മരുന്നുകളെ പറ്റി ചോദിക്കാനും പറഞ്ഞു കൊടുക്കാനും വേണ്ടി ഉള്ള ഒരു വെബ്സൈറ്റ്.

About Us

സ്തനാർബുദം തടയാൻ പച്ചക്കറികൾ - Breast Cancer Prevention Veggies ബ്രോക്കോളി കോളിഫ്ലവർ പയർ മുളപ്പിച്ചത് പച്ച ചീര തക്കാളി ക്യാബേജ് കാരറ്റ് മുകളിൽ പറഞ്ഞ പച്ചക്കറികൾ പച്ചക്കോ വേവിച്ചോ കഴിക്കുക.

Continue reading

മൂത്ര തടസത്തിനുള്ള ഒറ്റമൂലി - Home remedy for Urinary obstruction കരിമ്പുംനീർ കുടിക്കുക നെല്ലിക്ക അരച്ച് അടിവയറ്റിൽ കനത്തിൽ പുരട്ടുക ധാരാളം വെള്ളം കുടിക്കുക ബാർലി ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക

Continue reading

Asthmakkulla ottamooli- അസ്തമക്കുള്ള ഒറ്റമൂലി- Ottamooli for asthma ചുക്കും ചെറുതേനും 10 ഗ്രാം എടുത്ത് പൊടിച്ചു കഴിക്കുക ഒരു ഗ്ലാസ് പാലിൽ 20 മി.ലി  തുളസിയെല നീരാഴിച്ചു കഴിക്കുക ജീരകം വെറുത് കഷായം ആക്കി പതിവായി കഴിക്കുക

Continue reading

11 health benefits of papayas - പപ്പായയുടെ 11 ഗുണങ്ങൾ കൊളെസ്ട്രോൾ കുറക്കുന്നു ശരീര ഭാരം കുറക്കുന്നു പ്രതിരോധ ശക്‌തി കൂട്ടുന്നു പ്രമേഹം നിയന്ദ്രിക്കും കാഴ്ച കൂട്ടും സന്ധിവാദം അകറ്റും ദഹനം വർധിപ്പിക്കും ആർത്തവ സംബന്ധ വേദനകൾ കുറയ്ക്കും പ്രായാധിക്യം കുറയ്ക്കും ക്യാൻസറിനെ പ്രധിരോധിക്കും മാനസിക സമ്മർദ്ദം കുറയ്ക്കും

Continue reading

തുളസിനീര് കണ്ണിൽ ഇറ്റിക്കുക. ഇളംമുള അരച്ച് നീരെടുത്തു കണ്ണിൽ ധാരചെയ്യുക. തുമ്പപ്പൂവിൻടെ നീരിൽ പൊൻകാരം വറുത്തുപൊടിച്ചു ചാലിച്ച് കണ്ണിൽ ഒഴിക്കുക.

Continue reading

പാവയ്ക്ക പ്രമേഹ നിയന്ത്രണത്തിന് നല്ലൊരു ഔഷധമായി ഉപയോഗിച്ചു വരാറുണ്ട്. പാവയ്ക്ക ഇടിച്ച് പിഴിഞ്ഞ് നീര് കുടിക്കുന്നതും, അരിഞ്ഞ പാവയ്ക്ക തൈരും ഉപ്പുമായി ചേർത്ത് കഴിക്കുന്നതും,  പാവയ്ക്ക ജൂസായി കുടിക്കുനതും പ്രമേഹ നിയന്ത്രണത്തിന് സഹായകരമാണ്. Bitter guard is used as a home remedy for controlling diabetics. Drinking bitter guard juice or eating bitter guard ...

Continue reading

ആമുകൂരം പാലിലരച് കുടിക്കുക. കൂവപ്പൊടിയിട്ട് കാച്ചിയ പാൽ പതിവായി കുടിക്കുക. തുവരപരിപ്പ്‌ വേവിച് നെയ്യും ചേർത്തു കഴിക്കുക. നിലക്കടല തോട് പൊളിച്ഛ് പച്ചക്കു കഴിക്കുക.

Continue reading

Mudikozhichil ottamooli - മുടി കൊഴിച്ചിലിനുള്ള ഒറ്റമൂലി ഉലുവപ്പൊടി തലയിൽ തേച്ചു കുളിക്കുക. കീഴാർനെല്ലി ച്ചതച്ച്‌ താളിയായി ഉപയോഗിക്കുക. മുത്തങ്ങാക്കിഴങ്ങ് ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക. കരിഞ്ജീരകമിട്ട് വെളിച്ചെണ്ണ കാച്ചി തെയ്ക്കുക.

Continue reading

10 ഗ്രാം ബ്രഹ്മി സമൂലം അരച്ച് പച്ചപ്പാലിൽ കലക്കി പതിവായി കുടിക്കുക ഒരു ടീസ്‌പൂൺ തേനും ഒരു ടീസ്‌പൂൺ ബ്രഹ്മിനീരും ചേർത്ത് പതിവായി രാവിലെ സേവിക്കുക. ബാദംപരിപ്പും തേങ്ങയും ചേർത്ത് പതിവായി കഴിക്കുക. അൽപം വയമ്പ് അരച്ച് കുട്ടികളുടെ നാവിൽ തേച്ഛ് കൊടുക്കുക.

Continue reading