Palluvethana Ottamooli – പല്ലുവേതനക്കുള്ള ഒറ്റമൂലി – Ottamoolii for tooth ache
- ഇഞ്ചി നീരും തേനും ചേർത്ത് കവിളിൽ കൊള്ളുക
- വയമ്പ് വായിലിട്ട് ചവക്കുക
- പപ്പായ കടിച്ചുതിന്നുക
- ഗ്രാമ്പു (cloves) ഓയിൽ ഒന്നോ രണ്ടോ തുള്ളി വേദന ഉള്ള സ്ഥലത്തു പുരട്ടുക
Lost your password? Please enter your email address. You will receive a link and will create a new password via email.
Leave a reply