Kazhuthile karuppu niram maaranulla ottamooli- കഴുത്തിലെ കറുപ് നിറം മാറാനുള്ള ഒറ്റമൂലി – ottamooli for removing black mark on neck
- കുതിർത്ത ഉലുവ തൈര് ചേർത്ത് അരച്ചെടുത്തു പുരട്ടുക
- പച്ചമഞ്ഞളും തുളസിയിലയും ചേർത്ത് അരച്ച് ചെറുതേനിൽ ചാലിച്ച പുരട്ടുക
- ഓറഞ്ചിന്റെ തൊലി അരച്ച് ചെറുനാരങ്ങാനീരിൽ ചാലിച്ച പുരട്ടുക
Kazhuthil karuppu – Neck beauty tips in malayalam
Leave a reply