കുന്നിക്കുരു ചെറുതേനിൽ അരച്ച പുരട്ടുക. കീഴാർനെല്ലി അരച്ച് തലയിൽ തേച്ചുപിടിപ്പിച്ചതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞു കുളിക്കുക. ഗോമൂത്രം തളിച്ചു വളർത്തിയ ചുവന്നുള്ളി പതിവായി കഴിക്കുക. മുത്തങ്ങാകിഴ്ങ്ങും ഇരട്ടി ദേവതാരവും എടുത്ത് ചെറുതേനിൽ അരച്ചു പുരട്ടുക.
Continue readingകണ്ണുവേദനക്കുള്ള ഒറ്റമൂലി – Ottamooli for eyepain – Kannu vedana
തുളസിനീര് കണ്ണിൽ ഇറ്റിക്കുക. പുളിയില വേവിച്ച അരച്ച് കണ്ണിനു മുകളിൽ വെച്ച് തുണികൊണ്ട് കെട്ടുക. ഇളംമുള അരച്ച് നീരെടുത്തു കണ്ണിൽ ധാരചെയ്യുക
Continue readingപല്ലുവേദനക്കുള്ള ഒറ്റമൂലി – Ottamooli for Tooth pain – Palluvedana Ottamooli
ഗ്രാമ്പു (Cloves) എണ്ണ വേദന ഉള്ള ഭാഗത്തു പുരട്ടുക ഒരു ഗ്രാമ്പു (Cloves) എടുത്തു വേദന ഉള്ള ഭാഗത്തു കുറച്ചു സമയം കടിച്ചു പിടിക്കുക ഇഞ്ചിനീരും തേനും ചേർത്ത് കവിളിൽകൊള്ളുക. പഴുത്തമാവില കാടിയിലരച്ചു കവിൾകൊള്ളുക. ഇലഞ്ഞിപ്പട്ട ചതച് പല്ല് തേയ്ക്കുക. വയമ്പ് വായിലിട്ട് ചവയ്ക്കുക.
Continue readingതലകറക്കത്തിനുള്ള ഒറ്റമൂലി – Ottamooli for talakarakam
പച്ചമഞ്ഞൾ അരച്ച് നെറുകയിലിടുക. ഏലക്ക പൊടിച് തിളപ്പിച്ഛ് കരുപ്പട്ടി ചേർത്തു കഴിക്കുക. നെല്ലിക്കാനീരിൽ ചെറുതേൻ ചേർത്ത് കഴിക്കുക. ഇഞ്ചി ചതച്ഛ് നീരെടുത്ത് തേൻ ചേർത്ത് കഴിക്കുക.
Continue readingപനിയ്ക്ക് 10 Ottamoolikal – Ottamooli For Fever – Panikkulla Ottamoolikal
ആര്‍ട്ടിചോക്ക് മൃദുലമാകുന്നവരെ വേവിക്കുക. ഇലകളുടെ അടിഭാഗം കഴിക്കുക. ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്‌പൂണ്‍ തുളസിയില ഇട്ട് അഞ്ച് മിനുട്ട് നേരം മുക്കി വയ്‌ക്കുക. ഈ വെള്ളം ദിവസം മൂന്നോ നാലോ നേരം കുടിക്കുക. കഠിനമായ പനി അടുത്ത ദിവസം തന്നെ കുറയും. കര്‍പ്പൂരതുളസി,ശീമത്തുളസി,എല്‍ഡര്‍ഫ്‌ളവര്‍ എന്നിവയും വിയര്‍ക്കാനും പനി കുറയാനും നല്ലതാണ്. രണ്ട് പാദങ്ങള്‍ക്ക് അടിയിലും പച്ച ഉള്ളി ...
Continue readingനടുവേദനക്കുള്ള ഒറ്റമൂലി- Ottamooli for Backpain – Naduvedana ottamooli
വെളുത്തുളിയിട്ടു കാച്ചിയ പാലിൽ കാടുവെപ്പിൻതൊലി പൊടിച്ചു ചേർത്തു് കഴിക്കുക. അരിക്കടിയും മുലയിലനീരും സമം എടുത്തു തിളപ്പിച്ഛ് വേദനയൂള്ളയിടത്ത് സേവിക്കുക.
Continue readingപനിക്കുള്ള ഒറ്റമൂലി- Ottamooli for Fever – Panikkulla Ottamooli
മുത്തങ്ങാക്കിഴങ് പാലിൽ അരച്ചുകലക്കി കുടിക്കുക. കാഴ്യ്ഞ്ചികുരു പൊടിച് തേനിൽ സേവിക്കുക. ജീരകം വറുത്തുപൊടിച് ശർക്കരയിൽ കുഴച്ചു കഴിക്കുക. തേനിൽ കടുക്ക പൊട്ടിച്ചിട്ട് കഴിക്കുക.
Continue readingതുമ്മലിനുള്ള ഒറ്റമൂലി – Ottamooli for sneezing – Thummal
മഞ്ഞളും കറിവേപ്പിലയും ചേർത്ത് മോരു കാച്ചി കുടിക്കുക. തുളസിയില ഇടിച്ചുപിഴിഞ്ഞ നീരിൽ ജീരകം അരച്ചുചേർത് വെളിച്ചെണ്ണ കാച്ചി പുരട്ടുക. കാശിത്തുമ്പനീര് അരച്ച് നസ്യം ചെയുക.
Continue reading