പല്ലുവേദനക്കുള്ള ഒറ്റമൂലി – Ottamooli for Tooth pain – Palluvedana Ottamooli
- ഗ്രാമ്പു (Cloves) എണ്ണ വേദന ഉള്ള ഭാഗത്തു പുരട്ടുക
-
ഒരു ഗ്രാമ്പു (Cloves) എടുത്തു വേദന ഉള്ള ഭാഗത്തു കുറച്ചു സമയം കടിച്ചു പിടിക്കുക
- ഇഞ്ചിനീരും തേനും ചേർത്ത് കവിളിൽകൊള്ളുക.
- പഴുത്തമാവില കാടിയിലരച്ചു കവിൾകൊള്ളുക.
- ഇലഞ്ഞിപ്പട്ട ചതച് പല്ല് തേയ്ക്കുക.
- വയമ്പ് വായിലിട്ട് ചവയ്ക്കുക.
Leave a reply