കഷണ്ടിക്കുള്ള ഒറ്റമൂലി – Ottamooli for baldness – Kashandi ottamooli
- കുന്നിക്കുരു ചെറുതേനിൽ അരച്ച പുരട്ടുക.
- കീഴാർനെല്ലി അരച്ച് തലയിൽ തേച്ചുപിടിപ്പിച്ചതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞു കുളിക്കുക.
- ഗോമൂത്രം തളിച്ചു വളർത്തിയ ചുവന്നുള്ളി പതിവായി കഴിക്കുക.
- മുത്തങ്ങാകിഴ്ങ്ങും ഇരട്ടി ദേവതാരവും എടുത്ത് ചെറുതേനിൽ അരച്ചു പുരട്ടുക.
Leave a reply