മിതഭക്ഷണം ശീലമാക്കുക നാലു മാണി കുരുമുളക് അതിരാവിലെ ചവച്ച അരച്ച് കഴിക്കുക 25 മി .ലി. ലിറ്റർ തേനിൽ അത്രെയും വെള്ളം ചേർത്തു രാവിലെ വെറും വയറ്റിൽ കുടിക്കുക
Continue readingOttamooli for Preventing Grey Hair – മുടിയിലെ നര തടയാനുള്ള ഒറ്റമൂലി – Mudiyile Nara Thadayanulla Ottamooli
ഉലുവ അരച്ച് പുരട്ടുക രക്തചന്ദനം അരച്ച് പുരട്ടുക ചെമ്പരത്തിവേര് അരച്ച് പൊതിയുക
Continue readingOttamooli for Throat Pain – തൊണ്ടവേദനക്കുള്ള ഒറ്റമൂലി – Thondaveedenakulla Ottamooli
കടുകെണ്ണ പുരട്ടുക തേനിൽ തുളസിയില നീര് ഒഴിച്ച കഴിക്കുക തൊണ്ടയിൽ വെളുത്തുള്ളി അരച്ച് പുരട്ടുക
Continue readingOttamooli for Dizziness – തലകറക്കത്തിനുള്ള ഒറ്റമൂലി – Thalakarakathinulla Ottamooli
പച്ചമഞ്ഞൾ അരച്ച നെറുകയിലടുക നെല്ലിക്കാനീരിൽ ചെറുതേൻ ചേർത്ത് സേവിക്കുക ഇഞ്ചി ചതച്ചു നീര്എടുത്തു ഉരൽ മാറ്റി തേൻ ചേർത്തു കഴിക്കുക
Continue readingBreast Cancer Prevention Veggies – സ്തനാർബുദം തടയാൻ പച്ചക്കറികൾ – Ottamooli to Prevent Breast Cancer
സ്തനാർബുദം തടയാൻ പച്ചക്കറികൾ - Breast Cancer Prevention Veggies ബ്രോക്കോളി കോളിഫ്ലവർ പയർ മുളപ്പിച്ചത് പച്ച ചീര തക്കാളി ക്യാബേജ് കാരറ്റ് മുകളിൽ പറഞ്ഞ പച്ചക്കറികൾ പച്ചക്കോ വേവിച്ചോ കഴിക്കുക.
Continue readingNeem to get rid of Mouth Ulcer – വായ് പുണ്ണ് മാറ്റാൻ ആര്യവേപ്പ് ഒറ്റമൂലി
വേപ്പിലയ്ക്കൊപ്പം മൂന്നിലൊന്ന് ഭാഗം കുരുമുളകും ചേർത്ത് പുളിച്ച മോരിൽ കലക്കി വായിൽ കൊണ്ടാൽ വായ് പുണ്ണ് മാറും .
Continue readingBenefits of Nutmeg – ജാതിക്കയുടെ ഗുണങ്ങൾ – Jathikkayudea Gunangal
തലവേദനക്ക് ജാതിക്ക കാടി വെള്ളത്തിൽ അരച്ച് നെറ്റിയിൽ പുരട്ടുക ജാതികയും ഇന്തുപ്പും ചേർത്ത് പല്ലു തേക്കുക, പല്ലുവേദന കുറയും ജാതിക്ക അരച്ച് അൽപ്പം പച്ച വെള്ളത്തിൽ കലക്കി 3 നേരം കഴിക്കുക, ദേഹനക്കേട് മാറും പിഞ്ചു ജാതിക്ക അരച്ച് വെളിച്ചെണ്ണയിൽ മൂപ്പിക്കുക, അൽപ്പം അൽപ്പം ആയി കഴിക്കുക, എണ്ണ തേക്കുകയും ചെയുക, ചൊറി മാറും ...
Continue readingOttamooli for Nasal Infection – മൂക്കിലെ ഇൻഫെക്ഷനിന്നുള്ള ഒറ്റമൂലി – Mookilea Infectioninulla Ottamooli
വെള്ളം ധാരാളം കുടിക്കുക വെളുത്തുള്ളി, ഇഞ്ചി, സവാള എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്തുക മൂക്കിൽ ആവി കൊള്ളുക വെള്ളം കൊണ്ട് മൂക്കിൻറ്റെ അകത്തു കൊള്ളിച്ചു മൂക്ക് കഴുകുക കോഴി സൂപ്പ് കഴിക്കുന്നത് നല്ലതാണു റസ്റ്റ് എടുക്കുക
Continue readingOttamooli for Urine Related Problems – മൂത്രസംബന്ധമായ രോഗങ്ങൾക്കുള്ള ഒറ്റമൂലി – Muthrasambanthamaya Rogangalkulla Ottamooli
ബാർലി വെള്ളം ധാരാളമായി കുടിക്കുക മുതിര കറി വച്ചും മറ്റു വിധത്തിലും കഴിക്കുന്നത്, മുത്രക്കല്ലിനെ സുഖപ്പെടുത്തുന്നു കുമ്പളങ്ങാ പതിവായി കഴിക്കുന്നത് മൂത്ര സംബന്ധമായ തകരാറുകളെ ഇല്ലാതാകുന്നു വെള്ളരിക്ക കഴിക്കുന്നത് മൂത്രാശയ രോഗങ്ങൾക്കു ഉത്തമമാണ് കറുക പുല്ലു ചമ്മന്തിയിൽ ചേർത്തോ, കഷായം വച്ചോ കഴിക്കുന്നത് മൂത്രാശയ രോഗങ്ങൾക്കു ഉത്തമമാണ്
Continue readingBenefits of Mangos – മാങ്ങയുടെ ഗുണങ്ങൾ – Mangayudea Gunangal
ദഹനത്തിനു നല്ലത്താണ് മുക്കകുരു കുറക്കുന്നു മാങ്ങാ കഴിക്കുന്നത് ബുദ്ധിയുടെ വളർച്ചക്ക് നല്ലതാണു പ്രതിരോധശക്തി വർത്തിപ്പിക്കുന്നു ഡയബെറ്റിസ് നിയന്ധ്രികുന്നു ശരീരത്തിലെ കൊളെസ്ട്രോൾ നിയന്ത്രിക്കുന്നു കാഴ്ചശക്തിക്കു നല്ലതാണ്
Continue reading