Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Ottamooli for Toothache – പല്ലുവേദനക്കുള്ള ഒറ്റമൂലി

ഉപ്പ് വെള്ളത്തിൽ വായ് കവിള്‍കൊള്ളുക തണുത്ത എന്തിങ്കിലും വായിൽ മുട്ടിച്ചു വക്കുക വെളുത്തുള്ളി ചവക്കുക കെടുക്കുമ്പോൾ തല പൊക്കി വക്കുക കരയാമ്പു ഓയിൽ തേക്കുന്നത് നല്ലതാണു പച്ച കരയാമ്പു കടിച്ച പിടിക്കുന്നതും ബലപ്രദമാണ്

Continue reading
Gums Health – മോണകളുടെ ആരോഗ്യത്തിനുള്ള ഒറ്റമൂലി – Moonakaludea Aarogyathinulla Ottamooli

പുകവലി ഉപേക്ഷിക്കുക രാവിലെയും രാത്രിയയും പല്ലുതേക്കുക ശെരിയായ ടൂത്തപേസ്റ്റ് ഉപയോഗിക്കുക വായ ചെക്കപ്പ് ചെയുക മദ്യപാനം ഒഴിവാക്കുക ബ്ലാക്ക് ടീ, പാൽ, കഴിക്കുന്നത് മോണകൾക്കു നല്ലതാണു ഒട്ടിപിടിക്കുന്ന മിട്ടായ്കൾ ഒഴിവാക്കുക

Continue reading

ശരീരഭാരം കുറക്കുവാൻ ആപ്പിൾ സഹായിക്കുന്നു ഹൃദയത്തിന്റ്റെ ആരോഗ്യത്തിനു ആപ്പിൾ നല്ലതാണ് ആപ്പിൾ ക്യാന്സറിനെ പ്രെതിരോധിക്കുന്നു ആസ്ത്മക് ആപ്പിൾ ഫലപ്രദമാണ് എല്ലുകളുടെ ആരോഗ്യത്തിനു ആപ്പിൾ നല്ലതാണു കൊളെസ്ട്രോളിനു ആപ്പിൾ നല്ലതാണു

Continue reading

നാരങ്ങാ മുറിച്ചു പഞ്ചസാര മുക്കി രാത്രി കെടക്കുന്നതിനു മുമ്പ് ചുണ്ടിൽ തേക്കുക ഒരു ടേബിൾസ്പൂൺ പാലും കുറച്ചു മഞ്ഞൾ പൊടിയും ചേർത്ത് 5 മിനിറ്റ് തേച്ചു വക്കുക വെളിച്ചെണ്ണ ചുണ്ടിൽ തേക്കുക ക്യൂകമ്പർ ജ്യൂസ് ചുണ്ടിൽ തേക്കുന്നത് നല്ലതാണു

Continue reading

സവാള കഴിക്കുന്നത് ക്യാന്സറിനെ പ്രതിരോധിക്കും മുടിയുടെ വളർച്ചക്കും, മുടിക്കു കട്ടി വാക്കുവാനും സവാള നീര് തലയിൽ തേക്കുന്നത് നല്ലതാണു പനി വന്നാൽ തേനും സവാള നീരും കഴിക്കുന്നത് നല്ലതാണ് ബ്ലൂഡിലെ ഷുഗറിനെ സവാള നിയന്ധ്രികും സവാള കഴിക്കുന്നത് എല്ലുകൾക്കു ബലമേറും സവാള നീര് തലയിലെ താരനെ നീക്കം ചെയ്യാൻ സഹായിക്കും

Continue reading

ശ്വാസകോശരോഗങ്ങൾ തുളസിയില അകറ്റും തേള്, ചിലന്തി, പാമ്പ് എന്നിവയുടെ വിഷത്തിനു പ്രതിവിധിയായും തുളസി ഉപയോകികുന്നു തോക്കുരോഗങ്ങൾക്കു തുളസി ഫലപ്രദമാണ് മഞ്ഞപിത്തത്തെ അകറ്റുന്നു തുളസി നീര് തലയിൽ തേച്ചാൽ പേനിനെ നശിപ്പിക്കുന്നു ഉയർന്ന കൊളെസ്ട്രോളിനു തുളസി കഴിക്കുന്നത് നല്ലതാണു

Continue reading

ഉലുവ കൊളെസ്ട്രോൾ നിയന്ധ്രികുവാൻ സഹായിക്കുന്നു അമിതകൊഴുപ്പു കുറക്കുവാൻ ഉലുവ സഹായിക്കുന്നു കരളിൻറ്റെ ആരോഗ്യത്തിനു ഉലുവ നല്ലതാണു പേശി വേദനക്കു ഉലുവ കഴിക്കുന്നത് ബലപ്രദമാണ്

Continue reading

ഉപ്പു വെളളം കണ്ണിൽ കൊള്ളുക ചൂട് വെള്ളത്തിൽ തുണി മുക്കി കണ്ണിൽ വെക്കുക മേക്കപ്പ് ഒഴിവാക്കുക കൈകൊണ്ടു കണ്ണിൽ തൊടാതിരിക്കുക കണ്ണിൽ ലെന്സ് വെക്കുന്നത് ഒഴിവാക്കുക മുലപ്പാല് കണ്ണിൽ ഒഴിക്കുന്നത് ബലപ്രതാമാണ് വെള്ളത്തിൽ മഞ്ഞൾ കലക്കി കണ്ണിൽ ഇറ്റിക്കുക ആവണക്കെണ്ണ കണ്ണിന്റ്റെ ചുറ്റും ഒഴിച്ച, ചുടു വെള്ളത്തിൽ മുക്കിയ തുണി കൊണ്ട് കണ്ണ് പൊതിയുക

Continue reading
Benefits of Jackfruit – ചക്കയുടെ ഗുണങ്ങൾ

പ്രീതിരോധ ശക്തി വർധിപ്പിക്കുന്നു ശരീരത്തിലെ ബ്ലഡ് പ്രെഷർ നിയന്ധ്രികുന്നു ദഹനം വർധിപ്പിക്കുന്നു ക്യാന്സറിനെ തടയുന്നു കാഴ്‌ച ശക്തി കൂട്ടുന്നു എല്ലുകൾക്കു ബലമേറുന്നു ആസ്ത്മയെ നിയന്ധ്രികുന്നു തൈറോയ്‌ഡിന്‌ ചക്ക നല്ലതാണ്

Continue reading

പ്രഭാത ക്രിയകൾക്കു ശേഷം ഒരു ഗ്ലാസ് ശുദ ജലം കുടിക്കുക തവിടു കളയാത്ത അരി ഭക്ഷിക്കുക പയറു വർഗ്ഗങ്ങൾ മുളപ്പിച്ചു വേവിക്കാതെ കഴിക്കുക വിശപ്പില്ലാത്തപ്പോൾ ഭക്ഷണം കഴിക്കരുത് ടിനിൽ അടച്ചതും കുപ്പിയിൽ നിറച്ചതും ചായം ചേർത്തതുമായ ആഹാരങ്ങൾ ഉപേക്ഷിക്കുക

Continue reading