Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Login

Register Now

Welecome to Ottamooli.com

Ottamooli for Black Lips – ചുണ്ടിലെ കറുപ്പ് നിറം മാറ്റുവാനുള്ള ഒറ്റമൂലി – Chundilea Karuppu Niram Maruvanulla Ottamooli

  • നാരങ്ങാ മുറിച്ചു പഞ്ചസാര മുക്കി രാത്രി കെടക്കുന്നതിനു മുമ്പ് ചുണ്ടിൽ തേക്കുക
  • ഒരു ടേബിൾസ്പൂൺ പാലും കുറച്ചു മഞ്ഞൾ പൊടിയും ചേർത്ത് 5 മിനിറ്റ് തേച്ചു വക്കുക
  • വെളിച്ചെണ്ണ ചുണ്ടിൽ തേക്കുക
  • ക്യൂകമ്പർ ജ്യൂസ് ചുണ്ടിൽ തേക്കുന്നത് നല്ലതാണു

About Anzul

Leave a reply

Captcha Click on image to update the captcha .