Health Tips to Boost Immunity – ആരോഗ്യം ഉണ്ടാവാനുള്ള ഒറ്റമൂലി – Aarogyamundavanulla ottamooli
- പ്രഭാത ക്രിയകൾക്കു ശേഷം ഒരു ഗ്ലാസ് ശുദ ജലം കുടിക്കുക
- തവിടു കളയാത്ത അരി ഭക്ഷിക്കുക
- പയറു വർഗ്ഗങ്ങൾ മുളപ്പിച്ചു വേവിക്കാതെ കഴിക്കുക
- വിശപ്പില്ലാത്തപ്പോൾ ഭക്ഷണം കഴിക്കരുത്
- ടിനിൽ അടച്ചതും കുപ്പിയിൽ നിറച്ചതും ചായം ചേർത്തതുമായ ആഹാരങ്ങൾ ഉപേക്ഷിക്കുക
Leave a reply