Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Benefits of Cumin Seeds Jeerakam – ജീരകത്തിൻറ്റെ ഗുണങ്ങൾ – Jeerakathinttea Gunangal

  • ശരീര ഭാരം കുറക്കുവാൻ ജീരകം തിളപ്പിച്ച വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് നല്ലതാണു
  • വയറു വേദനക്കു ജീരകവും പഞ്ചസാരയും വറുത്തു അതിൽ വെള്ളം ഒഴിച്ച് തിളപ്പിച്ച് കുടിക്കുക
  • പ്രമേഹത്തിന് ജീരകം കഴിക്കുന്നത് നല്ലതാണു
  • കൊളെസ്ട്രോൾ കുറക്കുവാൻ ജീരകം കഴിക്കുന്നത് നല്ലതാണു
  • ഓർമശക്തിക്കു ജീരകം ബലപ്രദമാണ്

About Anzul

Leave a reply

Captcha Click on image to update the captcha .

%d bloggers like this: