Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Login

Register Now

Welecome to Ottamooli.com

Benefits of Garlic വെളുത്തുള്ളി – വെളുത്തുള്ളിയുടെ ഗുണങ്ങൾ – Veluthulliyudea Gunangal

  • തൊലി കളഞ്ഞ വെളുത്തുള്ളി ഇടക്കിടക്ക് വിഴിഞ്ഞിയാൽ കഫശല്യത്തിന് ആശ്വാസം കിട്ടും
  • കൊഴുപ്പു കുറക്കാൻ വെളുത്തുള്ളി ആഹാരത്തിൽ കൂടുതലായി ഉപയോഗിക്കുക
  • ഉപ്പും വെളുത്തുള്ളിയും ചേർത്ത് അരച്ചിട്ടാൽ വളം കടി കുറയും
  • ദേഹനക്കേടിനു വെളുത്തുള്ളി ചുട്ടു തിന്നുന്നത് നല്ലതാണു
  • പുളിച്ചുതികടലിനു വെളുത്തുള്ളി നീരും കുറച്ചു പശുവിൻ നെയും ചേർത്ത് ചൂടാക്കി അതിരാവിലെ ഒരു സ്‌പൂൺ കഴിക്കുക

About Anzul

Leave a reply

Captcha Click on image to update the captcha .