Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

തൊട്ടാവാടിയുടെ ഗുണങ്ങൾ / Benefits of touch me not plant

തൊട്ടാവാടിയുടെ ഗുണങ്ങൾ / Benefits of touch me not plant – നമ്മുടെ വീടുകളിലും പറമ്പുകളിലും മറ്റും കണ്ടുവരുന്ന മുള്ളുകൾ ഉള്ള ഒരു സസ്യമാണ് തൊട്ടാവാടി. ശരീരത്തിൽ ഉണ്ടാകുന്ന അലർജികൾക്ക് ഇവ വളരെ ഉപകാരപ്രദമായ ഒരു ഔഷധമാണ്. വളരെ ഭംഗിയേറിയ പൂക്കൾ ഉള്ളതിനാൽ ഇവ കാണാനും മനോഹരമാണ്. മാത്രമല്ല ഇവയുടെ ഇലകളിൽ നാം സ്പർശിച്ചാൽ അവ ചുരുങ്ങിപ്പോകുന്നു അതിനാലാണ് ഇവയെ തൊട്ടാവാടി എന്ന് വിളിക്കുന്നത്. ഇവ അല്പസമയത്തിനുശേഷം പഴയ ഗതിയിലേക്ക് തിരിച്ചു വരുന്നു.

തൊട്ടാവാടിയുടെ ആരോഗ്യ ഗുണങ്ങൾ

  • പ്രമേഹം നിയന്ത്രിക്കുന്നു.
  • കുട്ടികളിലെ ശ്വാസതടസ്സം പരിഹരിക്കുന്നു.
  • അമിത രക്തസ്രാവം കുറയ്ക്കുന്നു.
  • മൂത്രശയ രോഗങ്ങളെ തടയുന്നു.
  • മുറിവ് പെട്ടെന്ന് ഉണങ്ങാൻ സഹായിക്കുന്നു.
തൊട്ടാവാടിയുടെ ഗുണങ്ങൾ / Benefits of touch me not plant

തൊട്ടാവാടി കൊണ്ടുള്ള ഒറ്റമൂലികൾ

  1. കുട്ടികളിലെ ശ്വാസതടസ്വത്തിന് തൊട്ടവാടിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് കരിക്കിൻ വെള്ളത്തിൽ കലർത്തി കുടിക്കുക.
  2. മുറിവുണങ്ങാൻ തൊട്ടാവാടിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് കിട്ടുന്ന നീര് മുറിവിൽ പുരട്ടുക.
  3. തൊട്ടാവാടിയുടെ നീര് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു.
  4. ആർത്തവകാലത്ത് ഉണ്ടാകുന്ന അമിതമായ രക്തസ്രാവം കുറയാൻ തൊട്ടാർവാടിയുടെ നീരും തേനും ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
  5. തൊട്ടാവാടി മഞ്ഞള്‍ ചെറുനാരങ്ങ എന്നിവ വെള്ളം ചേർക്കാതെ അരച്ചെടുത്ത കുഴിനഖത്തിന് മുകളിൽ പുരട്ടിയാൽ കുഴിനഖത്തിന് ശമനം ഉണ്ടാകും,.
  6. മൂത്രാശയ രോഗങ്ങൾക്ക് തൊട്ടാർവാടിയുടെ നീര് കഴിക്കുന്നത് നല്ലതാണ്.
  7. തൊട്ടാൽ വാടി ഇല അരച്ച് നെറ്റിയിൽ ഇടുന്നത് മൈഗ്രേൻ തലവേദന കുറയ്ക്കുന്നതിന് സഹായിക്കുന്നു.

picture courtesy:- https://images.app.goo.gl/gizwS1oYggBYfyjeA

See also:

Visit Ottamoolist.com for ayurvedic treatment methods

പല്ലുവേദനയ്ക്കുള്ള ഒറ്റമൂലികൾ

അരിമ്പാറക്കുള്ള ഒറ്റമൂലികൾ

ചെവി വേദനക്കുള്ള ഒറ്റമൂലികൾ

പെരുംജീരകം കൊണ്ടുളള ഒറ്റമൂലികൾ

ഈത്തപ്പഴം-പാൽ മിശ്രിതത്തിന്റെ ഗുണങ്ങൾ

 വെളുത്തുള്ളി-തേൻ മിശ്രിതത്തിന്റെ ഗുണങ്ങൾ

 തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി

Click here for Home remedies

Ottamoolist.Com

What is Ottamooli? Who is an Ottamoolist?

Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.

Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself

About Rafna C.R

Leave a reply

Captcha Click on image to update the captcha .

%d bloggers like this: