Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

മുഖത്തെ ചുളിവുകൾ മാറാനുള്ള ഒറ്റമൂലി | Home Remedies for Wrinkles in face | Mukhathe Chulivukal Maaranulla Ottamooli

Home Remedies for Wrinkles in face – യൗവ്വനം നഷ്ടപ്പെടുന്നതിൻ്റെ അടയാളമായിട്ടാണ് പലപ്പോഴും മുഖത്തെ ചുളിവുകളെ കണക്കാക്കുന്നത്. പ്രായമാകുമ്പോഴാണ് കൂടുതലും ഇത് പ്രത്യക്ഷപ്പെടുന്നത്. ചർമ്മത്തിലെ കൊളാജന്‍ എന്ന ഘടകത്തിന്റെ ഉല്‍പാദനം കുറയുന്നതാണ് ഇതിനുള്ള കാരണം. അന്തരീക്ഷ മലിനീകരണം, സ്ട്രെസ് എന്നിവ കൊണ്ടും പ്രായമാകാതെ തന്നെ മുഖത്ത് ചുളിവുകൾ വരാൻ സാധ്യതയുണ്ട്. മുഖത്തെ ചുളിവുകൾ മാറാൻ ക്രീമുകൾക്ക് പിന്നാലെ പോകേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികളുണ്ട്.

മുഖത്തെ ചുളിവുകൾ മാറാനുള്ള ഒറ്റമൂലി

1.വെളിച്ചെണ്ണ : രാത്രി കിടക്കുന്നതിന് മുൻപ് വൃത്തിയാക്കിയ മുഖത്ത് വെളിച്ചെണ്ണ കൊണ്ട് മസ്സാജ് ചെയ്യുക.

2. നാരങ്ങ : നാരങ്ങ നീര് തേനുമായി യോജിപ്പിച്ച് മുഖത്ത് തേക്കുക. ഇത് 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

3. കറ്റാർവാഴ : കറ്റാർവാഴ ജെല്ലിൽ വിറ്റാമിൻ ഇ ഓയിൽ ചേർത്ത് മുഖത്ത് പുരട്ടുക.

4.ഓറഞ്ചിൻ്റെ തൊലി : ഓറഞ്ചിൻ്റെ തൊലി ഉണക്കി പൊടിച്ച് തൈരിൽ ചേർത്ത് മുഖത്ത് പുരട്ടുക. 30 മിനിറ്റ് ന് ശേഷം ഇത് ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം.

5.ഉരുളക്കിഴങ്ങ് : ഉരുളക്കിഴങ്ങ് തൊലി കളഞ്ഞതിന് ശേഷം ഉടച്ച് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക.

6.വെള്ളരിക്ക ജ്യൂസ് : വെള്ളരിക്ക ജ്യൂസ് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം കഴുകി കളയുക.

7.മുട്ട : ഒരു മുട്ടയുടെ വെള്ളയിൽ അര ടീസ്പൂൺ തേനും ഒരു ടീസ്പൂൺ നാരങ്ങ നീരും കലർത്തി മുഖത്ത് തേക്കുക. ഉണങ്ങിയതിന് ശേഷം കഴുകി കളയുക.

Click here for more Ottamoolist

Click here for more home remedies

Picture Courtesy :

https://images.app.goo.gl/h4WeiGLVNwDKMJRY6

Information Courtesy :

https://www.healthline.com/health/home-remedies-for-wrinkles

https://malayalam.boldsky.com/beauty/skin-care/home-remedies-to-remove-wrinkles-from-face-naturally-025296.html

Ottamoolist.com

What is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: