Benefits of Black Pepper – കുരുമുളകിൻറ്റെ ഗുണങ്ങൾ – Kurumulakkinttea Gunanagal
- വൈറസുകളെ നശിപ്പിക്കാൻ കഴിവുള്ളതാണ് കുരുമുളക്. കരിപ്പട്ടയും, കുരുമുളകും ചേർത്ത് കടുംകാപ്പി ഉണ്ടാക്കി കുടിച്ചാൽ ഏത് പനിയും മാറും
- വിറവല്‍ തടയാൻ പഴുത്ത തക്കാളി അരിഞ്ഞു കുരുമുളക് പൊടി ചേർത്ത് കഴിക്കുക
- തൊണ്ടയടപ്പും കഫമുള്ള ചുമയും ഉണ്ടങ്കിൽ പഞ്ചസാരയും തേനും, കുരുമുളക് പൊടിയും ചേർത്ത് കഴിക്കുക
- ഉമി കത്തിച്ച കരിയും ഉപ്പും കുരുമുളക് പൊടിയും ചേർത്ത് പല്ല് തേക്കുക, പല്ലിനു നല്ലതാണു
- കുരുമുളക് പൊടിയിൽ പെരുംജീരക പൊടി ചേർത്ത് തേനിൽ കഴിച്ചാൽ അൾസറിനു നല്ലതാണു
Leave a reply