കരിംജീരകം ചതച്ചു കിഴി കെട്ടി ഇന്ഹിലേറായി ഉപയോഗിക്കുക 4-5 ആരിവേപ്പിൻറ്റേ ഇല ദിവസവും കടിച്ചു ചവക്കുക ദിവസവും ഇഞ്ചി കഴിക്കുക
Continue readingOcha adappinulla – ഒച്ചയടപ്പിനുള്ള ഒറ്റമൂലി – ottamooli for തൊണ്ടവേദന and sound blockage
ഇരട്ടിമധുരം ചവച്ച നീര് ഇറക്കുക ഇഞ്ചി ശർക്കര ചീര്ത്തു ക്ർഴിക്കുക ചുവന്ന ഉള്ളിനീരിൽ തേൻ ഒഴിച്ച് കഴിക്കുക
Continue readingChumakulla ottamooli- ചുമക്കുള്ള ഒറ്റമൂലി – Ottamooli for cough
മുക്കുറ്റി സമൂലമറച്ഛ് തേനിൽ ചലിച്ചു കഴിക്കുക. ചുവന്നുളി അറിഞ്ഞു ശർക്കര ചേർത്ത് മൂന്ന് മണിക്കൂർ ഇടവിട്ട് കഴിക്കുക. ജീരകം, ചുക്ക്, കൽക്കണ്ടം ഇവ സമമായി എടുത്ത് പൊടിച് ഇടയ്ക്കിടെ കഴിക്കുക. ചുക്കിട്ട തിളപ്പിച്ച വെള്ളം ചെറു ചൂടോടെ രാത്രി കിടക്കുന്നതിനുമുംന്ബെ കുടിക്കുക. വെള്ളകുന്തിരിക്കം നെയ്യിൽ വറുത്തു കഴിക്കുക.
Continue readingകഫശല്യത്തിനുള്ള ഒറ്റമൂലി- Ottamooli for muques – Khafam cough home remedy
ഇഞ്ചി ചതച്ചിട്ട് വെള്ളം തിളപ്പിച്ച കുടിക്കുക. വെളുതുള്ളിയുടെ രണ്ടു അല്ലികൾ പുലർച്ചെ വിഴുങ്ങുക. തുളസിയിലയിട്ട് വെള്ളം തിളപ്പിച്ഛ് ആവി കൊള്ളുക. ഇഞ്ചി ചുട്ടു തിന്നുക. നാരങ്ങാവെള്ളം തേൻ ചേർത്തു കഴിക്കുക.
Continue reading