Chumakulla ottamooli- ചുമക്കുള്ള ഒറ്റമൂലി – Ottamooli for cough
- മുക്കുറ്റി സമൂലമറച്ഛ് തേനിൽ ചലിച്ചു കഴിക്കുക.
- ചുവന്നുളി അറിഞ്ഞു ശർക്കര ചേർത്ത് മൂന്ന് മണിക്കൂർ ഇടവിട്ട് കഴിക്കുക.
- ജീരകം, ചുക്ക്, കൽക്കണ്ടം ഇവ സമമായി എടുത്ത് പൊടിച് ഇടയ്ക്കിടെ കഴിക്കുക.
- ചുക്കിട്ട തിളപ്പിച്ച വെള്ളം ചെറു ചൂടോടെ രാത്രി കിടക്കുന്നതിനുമുംന്ബെ കുടിക്കുക.
- വെള്ളകുന്തിരിക്കം നെയ്യിൽ വറുത്തു കഴിക്കുക.
Leave a reply