കഫശല്യത്തിനുള്ള ഒറ്റമൂലി- Ottamooli for muques – Khafam cough home remedy
- ഇഞ്ചി ചതച്ചിട്ട് വെള്ളം തിളപ്പിച്ച കുടിക്കുക.
- വെളുതുള്ളിയുടെ രണ്ടു അല്ലികൾ പുലർച്ചെ വിഴുങ്ങുക.
- തുളസിയിലയിട്ട് വെള്ളം തിളപ്പിച്ഛ് ആവി കൊള്ളുക.
- ഇഞ്ചി ചുട്ടു തിന്നുക.
- നാരങ്ങാവെള്ളം തേൻ ചേർത്തു കഴിക്കുക.
Leave a reply