Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

മുഖത്തെ എണ്ണമയം മാറാനുള്ള ഒറ്റമൂലി| Home Remedies for Oily Face | Mukhathe Ennamayam Maaranulla Ottamooli

Home Remedies for Oily Face – മുഖത്തെ എണ്ണമയം കാരണം ബുദ്ധിമുട്ടുന്ന പലരും നമ്മുക്കും ചുറ്റുമുണ്ട്. എണ്ണമയം മുഖത്ത് ഉണ്ടാകുമ്പോൾ അഴുക്ക് അടിഞ്ഞ് കൂടാനും മുഖകുരു വരാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനുള്ള പരിഹാരം ഒറ്റമൂലിയിലൂടെ കാണാൻ സാധിക്കും.

മുഖത്തെ എണ്ണ മയം മാറാനുള്ള ഒറ്റമൂലി

1.തേൻ : മഞ്ഞളും തേനും യോജിപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക .15 മിനിറ്റ് ന് ശേഷം ഇത് കഴുകി കളയാം.

2. ഓട്സ് : 2 ടേബിൾസ്പൂൺ ഓട്സ് അൽപ്പം വെള്ളത്തിൽ അരച്ചെടുത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേക്കുക. 20 മിനിറ്റ് ന് ശേഷം കഴുകി കളയാം.

3.ഗ്രീൻ ടീ ബാഗ് : ഗ്രീൻ ടീ ബാഗ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിന് ശേഷം മുഖത്ത് മുഴുവൻ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റ് ന് ശേഷം കഴുകി കളയാം.

4. കറ്റാർ വാഴ ജെൽ : രാത്രി കിടക്കുന്നതിന് മുൻപ് കറ്റാർ വാഴ ജെൽ മുഖത്ത് പുരട്ടുക.

5.മുട്ടയുടെ വെള്ള : ഒരു മുട്ടയുടെ വെള്ള ഒരു ടീസ്പൂൺ നാരങ്ങ നീരും ചേത്ത് മുഖത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയുക.

6.വാഴപ്പഴം : ഒരു പഴുത്ത വാഴപ്പഴം ഒരു ടേബിൾസ്പൂൺ പാലും രണ്ട് ടേബിൾസ്പൂൺ ഓട്‌സും ചേർത്ത് മുഖത്ത് പുരട്ടുക. ഇത് ഉണങ്ങിയതിന് ശേഷം കഴുകി കളയാം.

7.തൈര് : തൈര് മുഖത്ത് പുരട്ടുക. 15 മിനിറ്റ് ന് ശേഷം ഇത് തണുത്ത വെളളത്തിൽ കഴുകി കളയാം.

8.മുൾട്ടാണി മിട്ടി : മുൾട്ടാണി മിട്ടി പനിനീരിൽ കലർത്തി മുഖത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം കഴുകി കളയാം.

Click here for more ottamoolist

Click here for more home Remedies

Picture Courtesy :

https://images.app.goo.gl/A9wtjrmLnBxB294d7

Information Courtesy :

https://www.stylecraze.com/articles/effective-home-remedies-to-get-rid-of-oily-skin/

https://malayalam.boldsky.com/beauty/ayurvedic-remedies-to-manage-oily-skin-in-summer-details-in-malayalam-033164.html

Ottamoolist.com

What is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: