Chundu vindu keeral ottamooli – ചുണ്ട് വിണ്ടുകീറലിനുള്ള ഒറ്റമൂലി – ottamooli for dry lips
- വെളിച്ചെണ്ണ (virgin coconut oil) ചുണ്ടിൽ പുരട്ടുക. ഒലിവു എണ്ണ ചേർത്തു പുരട്ടുന്നതു വളരെ നല്ലതാണ്
- ധാരാളം വെള്ളം കുടിക്കുക
- കോഴി നെയ് പുരട്ടുക
- എരുമ പാൽ കാച്ചി കുടിക്കുക
- കുന്നിക്കുരു കഷായം വച്ച് കൂറേ നേരം വായിൽ പിടിച്ചു തുപ്പി കളയുക, പല വട്ടം ആവർത്തിക്കണം
Leave a reply