Jaladosham Ottamooli – ജലദോഷത്തിനുള്ള ഒറ്റമൂലി – Ottamooli for cold
- കുരുമുളകുപൊടി ശർക്കര ചേർത്തു കഴിക്കുക.
- കുരുമുളകുപൊടി ശിരസ്സിൽ തിരുമ്മുക.
- ചെറുനാരങ്ങനീര് മാത്രം കഴിച്ഛ് ഉപവസിക്കുക.
- ചുവന്നുള്ളി ചതച്ച നെറ്റിയിൽ പുരട്ടുക.
- ചെറുതേനിൽ ഗ്രാമ്പൂ പൊടിച്ചിട്ട് കഴിക്കുക.
- കുളി കഴിഞ്ഞതിനു ശേഷം രാസ്നാദി ചൂര്‍ണ്ണം തലയില്‍ തിരുമ്മുന്നത് പതിവാക്കുക.
Leave a reply