Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

വേപ്പിലയ്ക്കൊപ്പം മൂന്നിലൊന്ന് ഭാഗം കുരുമുളകും ചേർത്ത് പുളിച്ച മോരിൽ കലക്കി വായിൽ കൊണ്ടാൽ വായ് പുണ്ണ് മാറും .

Continue reading

തലവേദനക്ക് ജാതിക്ക കാടി വെള്ളത്തിൽ അരച്ച് നെറ്റിയിൽ പുരട്ടുക ജാതികയും ഇന്തുപ്പും ചേർത്ത് പല്ലു തേക്കുക, പല്ലുവേദന കുറയും ജാതിക്ക അരച്ച് അൽപ്പം പച്ച വെള്ളത്തിൽ കലക്കി 3 നേരം കഴിക്കുക, ദേഹനക്കേട്‌ മാറും പിഞ്ചു ജാതിക്ക അരച്ച് വെളിച്ചെണ്ണയിൽ മൂപ്പിക്കുക, അൽപ്പം അൽപ്പം ആയി കഴിക്കുക, എണ്ണ തേക്കുകയും ചെയുക, ചൊറി മാറും ...

Continue reading

വെള്ളം ധാരാളം കുടിക്കുക വെളുത്തുള്ളി, ഇഞ്ചി, സവാള എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്തുക മൂക്കിൽ ആവി കൊള്ളുക വെള്ളം കൊണ്ട് മൂക്കിൻറ്റെ അകത്തു കൊള്ളിച്ചു മൂക്ക് കഴുകുക കോഴി സൂപ്പ് കഴിക്കുന്നത് നല്ലതാണു റസ്റ്റ് എടുക്കുക

Continue reading

ബാർലി വെള്ളം ധാരാളമായി കുടിക്കുക മുതിര കറി വച്ചും മറ്റു വിധത്തിലും കഴിക്കുന്നത്, മുത്രക്കല്ലിനെ സുഖപ്പെടുത്തുന്നു കുമ്പളങ്ങാ പതിവായി കഴിക്കുന്നത് മൂത്ര സംബന്ധമായ തകരാറുകളെ ഇല്ലാതാകുന്നു വെള്ളരിക്ക കഴിക്കുന്നത് മൂത്രാശയ രോഗങ്ങൾക്കു ഉത്തമമാണ് കറുക പുല്ലു ചമ്മന്തിയിൽ ചേർത്തോ, കഷായം വച്ചോ കഴിക്കുന്നത് മൂത്രാശയ രോഗങ്ങൾക്കു ഉത്തമമാണ്

Continue reading
Benefits of Mangos – മാങ്ങയുടെ ഗുണങ്ങൾ – Mangayudea Gunangal

ദഹനത്തിനു നല്ലത്താണ് മുക്കകുരു കുറക്കുന്നു മാങ്ങാ കഴിക്കുന്നത് ബുദ്ധിയുടെ വളർച്ചക്ക് നല്ലതാണു പ്രതിരോധശക്തി വർത്തിപ്പിക്കുന്നു ഡയബെറ്റിസ് നിയന്ധ്രികുന്നു ശരീരത്തിലെ കൊളെസ്ട്രോൾ നിയന്ത്രിക്കുന്നു കാഴ്ചശക്തിക്കു നല്ലതാണ്

Continue reading
Ottamooli for Toothache – പല്ലുവേദനക്കുള്ള ഒറ്റമൂലി

ഉപ്പ് വെള്ളത്തിൽ വായ് കവിള്‍കൊള്ളുക തണുത്ത എന്തിങ്കിലും വായിൽ മുട്ടിച്ചു വക്കുക വെളുത്തുള്ളി ചവക്കുക കെടുക്കുമ്പോൾ തല പൊക്കി വക്കുക കരയാമ്പു ഓയിൽ തേക്കുന്നത് നല്ലതാണു പച്ച കരയാമ്പു കടിച്ച പിടിക്കുന്നതും ബലപ്രദമാണ്

Continue reading

സവാള കഴിക്കുന്നത് ക്യാന്സറിനെ പ്രതിരോധിക്കും മുടിയുടെ വളർച്ചക്കും, മുടിക്കു കട്ടി വാക്കുവാനും സവാള നീര് തലയിൽ തേക്കുന്നത് നല്ലതാണു പനി വന്നാൽ തേനും സവാള നീരും കഴിക്കുന്നത് നല്ലതാണ് ബ്ലൂഡിലെ ഷുഗറിനെ സവാള നിയന്ധ്രികും സവാള കഴിക്കുന്നത് എല്ലുകൾക്കു ബലമേറും സവാള നീര് തലയിലെ താരനെ നീക്കം ചെയ്യാൻ സഹായിക്കും

Continue reading

ശ്വാസകോശരോഗങ്ങൾ തുളസിയില അകറ്റും തേള്, ചിലന്തി, പാമ്പ് എന്നിവയുടെ വിഷത്തിനു പ്രതിവിധിയായും തുളസി ഉപയോകികുന്നു തോക്കുരോഗങ്ങൾക്കു തുളസി ഫലപ്രദമാണ് മഞ്ഞപിത്തത്തെ അകറ്റുന്നു തുളസി നീര് തലയിൽ തേച്ചാൽ പേനിനെ നശിപ്പിക്കുന്നു ഉയർന്ന കൊളെസ്ട്രോളിനു തുളസി കഴിക്കുന്നത് നല്ലതാണു

Continue reading

ഉലുവ കൊളെസ്ട്രോൾ നിയന്ധ്രികുവാൻ സഹായിക്കുന്നു അമിതകൊഴുപ്പു കുറക്കുവാൻ ഉലുവ സഹായിക്കുന്നു കരളിൻറ്റെ ആരോഗ്യത്തിനു ഉലുവ നല്ലതാണു പേശി വേദനക്കു ഉലുവ കഴിക്കുന്നത് ബലപ്രദമാണ്

Continue reading

ഉപ്പു വെളളം കണ്ണിൽ കൊള്ളുക ചൂട് വെള്ളത്തിൽ തുണി മുക്കി കണ്ണിൽ വെക്കുക മേക്കപ്പ് ഒഴിവാക്കുക കൈകൊണ്ടു കണ്ണിൽ തൊടാതിരിക്കുക കണ്ണിൽ ലെന്സ് വെക്കുന്നത് ഒഴിവാക്കുക മുലപ്പാല് കണ്ണിൽ ഒഴിക്കുന്നത് ബലപ്രതാമാണ് വെള്ളത്തിൽ മഞ്ഞൾ കലക്കി കണ്ണിൽ ഇറ്റിക്കുക ആവണക്കെണ്ണ കണ്ണിന്റ്റെ ചുറ്റും ഒഴിച്ച, ചുടു വെള്ളത്തിൽ മുക്കിയ തുണി കൊണ്ട് കണ്ണ് പൊതിയുക

Continue reading