ദഹനത്തിന് പപ്പായയില്‍ അടങ്ങിയ എന്‍സൈമുകളായ പപ്പൈന്‍, കൈമോ പപ്പൈന്‍ എന്നിവ ദഹനത്തിന് സഹായിക്കുന്നു. പ്രായമുള്ളവര്‍ക്ക് പ്രായമായവര്‍ക്ക് ഉദരത്തിലും പാന്‍ക്രിയാസിലും ദഹനത്തിനായുള്ള എന്‍സൈമുകളുടെ ഉത്പാദനം കുറയും. ഇത് പ്രോട്ടീനിന്റെ ദഹനം മന്ദഗതിയിലാകുന്നതിന് കാരണമാകും. ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ പ്രായമുള്ളവരെ പപ്പായ സഹായിക്കും. പ്രതിരോധശക്തി ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ പപ്പായ സഹായിക്കും. പ്രമേഹം പ്രമേഹ രോഗികള്‍ക്കും പപ്പായ കഴിക്കാവുന്ന പഴമാണ്. പപ്പായ ജ്യൂസ് കുടിക്കുന്നത് പ്രമേഹം കുറയ്ക്കും.
Continue readingBenefits of Passion Fruit – പാഷന്‍ ഫ്രൂട്ട് – പാഷൻ ഫ്രൂട്ടിൻറ്റെ ഗുണങ്ങൾ – Passion Fruitinttea Gunangal
പാഷന്‍ ഫ്രൂട്ട് കണ്ണിന്റ്റെ ആരോഗ്യത്തിനു നല്ലതാണു പാഷൻ ഫ്രൂട്ടിൽ ധാരാളം ഫൈബർ അടങ്ങിയട്ടുണ്ട് പാഷന്‍ ഫ്രൂട്ട് വയറിന്റ്റെയും കുടൽന്റ്റെയും ആരോഗ്യത്തിനു നല്ലതാണു ബ്ലഡ് പ്രഷർ നിയന്ത്രണത്തിനു ഫലപ്രദമാണ് പാഷന്‍ ഫ്രൂട്ട് ദഹനത്തിനു നല്ലതാണ്
Continue readingBenefits of Sweet Flag (Vacha) വയമ്പ് – വയമ്പിൻറ്റെ ഗുണങ്ങൾ – Vayambinte Gunangal
പനിക്കും ചുമക്കും വയമ്പ് നല്ലതാണ് വയമ്പ് കുട്ടികളിൽ സംസാര ശേഷി വർധിപ്പിക്കുന്നു പൊള്ളലിനും മുറിവ് ഉണങ്ങുന്നതിനും വയമ്പ് നല്ലതാണ് മുഖക്കുരുവിന് വയമ്പ് അരച്ച് തേക്കുന്നത് ഫലപ്രദമാണ് തലയിൽ വയമ്പ് അരച്ച് തേക്കുന്നത്, തലയിലെ പെൻ ശല്യം കുറയ്ക്കുവാൻ സഹായിക്കുന്നു
Continue readingSavalaYude Gunanagal – സവാളയുട ഗുണങ്ങൾ – benefits of onion and ottamooli
സവാള കഴിക്കുന്നത് ക്യാന്സറിനെ പ്രതിരോധിക്കും മുടിയുടെ വളർച്ചക്കും, മുടിക്കു കട്ടി വാക്കുവാനും സവാള നീര് തലയിൽ തേക്കുന്നത് നല്ലതാണു പനി വന്നാൽ തേനും സവാള നീരും കഴിക്കുന്നത് നല്ലതാണ് ബ്ലഡ്ലെ ഷുഗറിനെ സവാള നിയന്ത്രക്കും സവാള കഴിക്കുന്നത് എല്ലുകൾക്കു ബലമേറും സവാള നീര് തലയിലെ താരനെ നീക്കം ചെയ്യാൻ സഹായിക്കും
Continue readingKuruMulakkintea Gunangal – കുരുമുളഗിന്റെ ഗുണങ്ങൾ – benefits of black pepper
പല്ലുവേദനക്കു കുരുമുളക് പൊടിച്ചു ഉപ്പും ചേർത്ത് പല്ലു തേക്കുക കുരുമുളക് പൊടിച്ചു തേനും നെയും പഞ്ചസാരയും ചേർത്ത് ഇടെക്കിടക്കു കഴിക്കുക, ചുമ കുറയും അൽപ്പം കുരുമുളക് പൊടിച്ചു ഒരു കഷ്ണം തുണിയിൽ കെട്ടി പൊതിഞ്ഞു കത്തിക്കുക, ഈ പുക മൂക്കിൽ വലിച്ചാൽ ജലദോഷം കുറയും കുറച്ചു കുരുമുളക് , ഞാവലിൻറ്റെ തൊലി, വേപ്പിൻ തൊലി ...
Continue readingKattulla kappa kazhichal ulla ottamooli – കട്ടുള്ള കപ്പ കഴിച്ചാലുള്ള ഒറ്റമൂലി
ഉണക്ക നെല്ലിക്ക കുരു നീക്കി പൊടിച്ചു മോരിൽ കലക്കി കുടിക്കുക വയമ്പും കറി വേപ്പിലയും ചേർത്ത് അരച്ച് കഴിക്കുക വിളഞ്ഞ നാളികേരം കഴിക്കുക
Continue readingTheepollal ottamooli – തീപൊള്ളലിനുള്ള ഒറ്റമൂലി – Ottamooli for fire burns
പൊള്ളൽ ഏറ്റ സ്ഥലത്തെല്ലാം തേൻ പുരട്ടുക നെല്ലിമരത്തിൻറ്റേ ഇല അരച്ച് പൊതിയുക ഉപ്പുമാങ്ങയുടെ വെള്ളം കൊണ്ട് ധാര കോരുക
Continue readingVaahana Yaathrayile Chardhi – വാഹന യാത്രയിലെ ഛര്ദിക്കുള്ള ഒറ്റമൂലി – Ottamooli for vomiting when traveling in vehicles
[caption id="attachment_2870" align="alignright" width="300"] Vomiting while travel[/caption] കശുമാവിൻ ഇല ചവച്ചു നീര് ഇറക്കുക യാത്ര ചെയ്യുമ്പോൾ ചെറുനാരങ്ങ മണത്തുക ന്യൂസ്‌പേപ്പർ വയറിൻറ്റെ അടിഭാഗത്തു മടക്കി വെക്കുക ന്യൂസ്‌പേപ്പർ ഇരിക്കുന്ന സീറ്റിൽ വിരിച്ചു ഇരിക്കുക പുറകോട്ട് തിരിച്ചിട്ട സീറ്റിൽ ...
Continue reading