Benefits of Sweet Flag (Vacha) വയമ്പ് – വയമ്പിൻറ്റെ ഗുണങ്ങൾ – Vayambinte Gunangal
- പനിക്കും ചുമക്കും വയമ്പ് നല്ലതാണ്
- വയമ്പ് കുട്ടികളിൽ സംസാര ശേഷി വർധിപ്പിക്കുന്നു
- പൊള്ളലിനും മുറിവ് ഉണങ്ങുന്നതിനും വയമ്പ് നല്ലതാണ്
- മുഖക്കുരുവിന് വയമ്പ് അരച്ച് തേക്കുന്നത് ഫലപ്രദമാണ്
- തലയിൽ വയമ്പ് അരച്ച് തേക്കുന്നത്, തലയിലെ പെൻ ശല്യം കുറയ്ക്കുവാൻ സഹായിക്കുന്നു
Leave a reply