KuruMulakkintea Gunangal – കുരുമുളഗിന്റെ ഗുണങ്ങൾ – benefits of black pepper
- പല്ലുവേദനക്കു കുരുമുളക് പൊടിച്ചു ഉപ്പും ചേർത്ത് പല്ലു തേക്കുക
- കുരുമുളക് പൊടിച്ചു തേനും നെയും പഞ്ചസാരയും ചേർത്ത് ഇടെക്കിടക്കു കഴിക്കുക, ചുമ കുറയും
- അൽപ്പം കുരുമുളക് പൊടിച്ചു ഒരു കഷ്ണം തുണിയിൽ കെട്ടി പൊതിഞ്ഞു കത്തിക്കുക, ഈ പുക മൂക്കിൽ വലിച്ചാൽ ജലദോഷം കുറയും
- കുറച്ചു കുരുമുളക് , ഞാവലിൻറ്റെ തൊലി, വേപ്പിൻ തൊലി ഇവ നല്ലവണ്ണം ഉണക്കി പൊടിച്ചു വെക്കുക. ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ കലക്ക് ഇടെക്കിടെ കുടിക്കുക,ഗ്രഹണി മാറും
- ബോധോഷയത്തിനു കുരുമുളക്, വെളുത്തുള്ളിയും ചേർത്ത് അരച്ച് നീരെടുത്തു മൂക്കിൽ നസ്യം ചെയുക
Leave a reply