Health Benefits of Tender Coconut Water – രാസവസ്തുക്കളോ ദോഷകരമായ ചേരുവകളോ ചേർക്കാത്ത പ്രകൃതിദത്തമായ പാനീയമാണ് കരിക്കിൻവെള്ളം. വേനൽക്കാലത്ത് നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇത് സഹായിക്കുന്നു. എല്ലാവർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന പ്രകൃതിയുടെ ശീതള പാനീയമാണിത്. ദാഹം ശമിപ്പിക്കുക മാത്രമല്ല ശരീരത്തിന് വലിയ ഗുണങ്ങൾ നൽകാനും ഇത് സഹായിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.
കരിക്കിൻ വെള്ളത്തിൻ്റെ ഗുണങ്ങൾ
1.കൊളസ്ട്രോൾ നിയന്ത്രിക്കും : കരിക്കിൻവെള്ളത്തിൽ പൊട്ടാസ്യം, കാൽസ്യം എന്നിവയുടെ സാന്നിത്യം ഉള്ളതിനാൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.
2. ശരീര ഭാരം കുറയ്ക്കാൻ : കരിക്കിൻവെള്ളത്തിൽ വളരെ നേരിയ അളവിലെ കലോറി അടങ്ങിയിട്ടുള്ളു. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
3.ചർമ്മത്തിൻ്റെ ആരോഗ്യത്തിന് : ആന്റിമൈക്രോബയൽ ഗുണങ്ങൾ ഉള്ളതിനാൽ മുഖക്കുരു വരുന്നത് തടയാൻ സഹായിക്കും.
4. ടോക്സിന് നീക്കം ചെയ്യും : കരിക്കിൻ വെള്ളത്തിന് രക്തത്തിൽ നിന്ന് മിനറൽ ടോക്സിനുകൾ നീക്കം ചെയ്യുന്ന ഗുണങ്ങളുണ്ട്. ദഹനം മോശമായതിനാൽ കുടലിൽ അടിഞ്ഞുകൂടിയ വിഷവസ്തുക്കളെ ഇല്ലാതാക്കാനും ഇത് ഉപകരിക്കും.
5.വൃക്കകളുടെ ആരോഗ്യം : പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
6. മലബന്ധതിനുള്ള പരിഹാരം : കരിക്കിൽ നാരുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് മലവിസർജ്ജനം സുഗമമാക്കുന്നു.
7.കിഡ്നി സ്റ്റോൺസ് : കിഡ്നി സ്റ്റോൺ ഉളളവർ ദിവസവും കുറഞ്ഞത് 12 ഗ്ലാസ് കരിക്കിൻ വെള്ളം കുടിക്കുന്നത് ഉത്തമമാണ്.
Click here for more Ottamoolist
Click here for more home remedies
Picture Courtesy :
https://images.app.goo.gl/Argyr8ZnGF7Ri2YQ7
Information Courtesy :
https://www.medicalnewstoday.com/articles/318394#kidney-health
https://www.healthline.com/nutrition/coconut-water-benefits
Ottamoolist.com
What is ottamoolist? Who is ottamoolist?
Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.
Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.
Leave a reply