Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

കുട്ടികളിലെ കരപ്പൻ മാറാനുള്ള ഒറ്റമൂലി | Home Remedies for Atopic dermatitis | Kuttykalile Karappan Maaranulla Ottamooli

Home Remedies for Atopic dermatitis – കുട്ടികളിൽ പൊതുവെ കണ്ടുവരുന്ന ഒരു രോഗമാണ് കരപ്പൻ. അലര്‍ജി സംബന്ധമായ ഈ രോഗത്തിന് പൊടി, പുഴുക്കള്‍, പൂമ്പൊടി, ചില ഭക്ഷണങ്ങള്‍, അണുബാധ, കമ്പിളി വസ്ത്രങ്ങള്‍, സോപ്പ്പൊടി, സോപ്പ് തുടങ്ങിയവയൊക്കെ കാരണമായേക്കാം. കരപ്പന്‍ വരുമ്പോള്‍ ചുവന്ന് തടിച്ച് അടയാളങ്ങള്‍ രൂപപ്പെടും , അസഹ്യമായ ചോറിച്ചില്‍ വൃണത്തില്‍ നീറ്റലും, വേദനയും ഉണ്ടാക്കുന്നു. സാധാരണയായി കാല്‍ മുട്ടുകള്‍, തോള്‍മടക്കുകള്‍, കണംങ്കൈ, കഴുത്ത്, കണംങ്കാല്‍ പാദങ്ങളിലുമാണ് ഇത് കണ്ടുവരാറുള്ളത്. കൊച്ചു കുട്ടികളുടെ താടിയിലും മുഖത്തും മറ്റുമായാണ് ആദ്യം തുടങ്ങുന്നത്. പിന്നീട് കൈകളിലും കാലുകളിലേയ്ക്കും ഇത് വ്യാപിക്കുന്നു. കരപ്പൻ മാറാൻ ഫലപ്രദമായ ചില ഒറ്റമൂലികളുണ്ട്, അവ പരിചയപ്പെടാം.

കുട്ടികളിലെ കരപ്പൻ മാറാനുള്ള ഒറ്റമൂലി

1.വേപ്പില : വേപ്പിലയും, മഞ്ഞളും കടുകെണ്ണയിൽ ചാലിച്ച് പുരട്ടുക.

2.തേൻ : തേൻ ശരീരത്തിൽ തേച്ച് പിടിപ്പിച്ച് 2 മണിക്കൂറിന് ശേഷം കുളിക്കുക.

3.ടീ ട്രീ ഓയില്‍ : ഒലിവ് ഓയിലും ടീ ട്രീ ഓയിലും ഒപ്പം ചേർത്ത് കരപ്പൻ പിടിപെട്ട ഭാഗത്ത് പുരട്ടുക.

4.കറ്റാര്‍വാഴ : കരപ്പൻ ബാധിക്കപെട്ടവർ കറ്റാര്‍വാഴ ജെൽ ചർമ്മത്തിൽ ഉപയോഗിക്കുന്നത് ഉത്തമമാണ്.

5.ആപ്പിള്‍ സിഡാര്‍ വിനീഗര്‍ : 1 ടേബിൾ സ്പൂൺ ആപ്പിൾ സിഡാര്‍ വിനീഗര്‍ 1 കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തുക.പഞ്ഞിയില്‍ മുക്കി കരപ്പൻ പിടിപെട്ട ഭാഗത്ത് പുരട്ടുക. പൊട്ടിയിരിക്കുന്നതോ ചോരയൊലിക്കുന്നതോ ആയ ഭാഗത്ത് ഇത് ഉപയോഗിക്കരുത്.

6.ചെമ്പരത്തി : വെളിച്ചെണ്ണയിൽ ചെമ്പരത്തിയുടെ ഇലയും, പൂവും ഇടിച്ചുപിഴിഞ്ഞ് നീര് കാച്ചി തേക്കുന്നത് കരപ്പൻ മാറാൻ ഫലപ്രധമാണ് .

Click here for more Ottamoolist

Click here for more Home remedies

Picture Courtesy :

https://images.app.goo.gl/734ddb9UEesiKt1H7

Ottamoolist.com

what is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: