Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

ചെവി വേദനയ്ക്കുള്ള ഒറ്റമൂലികൾ/ Home remedies for ear pain

ചെവി വേദനയ്ക്കുള്ള ഒറ്റമൂലികൾ/ Home remedies for ear pain – കുട്ടികളിലും മുതർന്നവരിലും ഒരുപോലെ കാണപ്പെടുന്ന ഒരു അസുഖമാണ് ചെവിവേദന. കുട്ടികളിലെ ചെവിവേദന അവരുടെ ഉറക്കം പോലും ഇല്ലാതാക്കുന്നു . ചെവിയിൽ ഉണ്ടാകുന്ന മുറിവ്, നീരിറക്കം , അണുബാധ എന്നിവ കഠിനമായ വേദനക്ക് കാരണമാകുന്നു. വളരെ വേദനാജനകവും അസ്വസ്ഥകരവും ആണ് ചെവിവേദന ഇവ കൂടുതലായും രാത്രി സമയങ്ങളിൽ ആണ് അധികമകുന്നത്. അത്തരം സന്ദർഭങ്ങളിൽ ആണ് നാം വീട്ടിൽ തന്നെ ചെയ്യാവുന്ന ഒറ്റമൂലികളെ ആശ്രയിക്കുന്നത് .

ചെവി വേദനയ്ക്കുള്ള ഒറ്റമൂലികൾ/ Home remedies for ear pain
ചെവി വേദനയ്ക്കുള്ള ഒറ്റമൂലികൾ/ Home remedies for ear pain

ചെവിവേദന പെട്ടന്ന് മാറാനുള്ള ഒറ്റമൂലികൾ

1.എരിക്കിന്റെ ഇല ചതച്ചരച്ച് കിട്ടുന്ന നീര് ചെവിയിൽ ഒഴിച്ചാൽ ചെവി വേദന പെട്ടെന്ന് ശമിക്കും.

2. ചുവന്നുള്ളിയുടെ നീര്, വിനാഗിരി , റോസ് വാട്ടർ എന്നിവ തുല്യ അളവിൽ എടുത്ത് വേദനയുള്ള ചെവിയിൽ ഒഴിക്കുക ചെവി വേദന പെട്ടെന്ന് മാറിക്കിട്ടും.

3. ഇഞ്ചി ചതച്ച് നീര് എടുത്ത് ചൂടാക്കി ചെറുചൂടോടെ രണ്ടു തുള്ളി വീതം ചെവിയിൽ ഒഴിക്കുക.

4. കടുകെണ്ണ ചൂടാക്കി ചെറുചൂടോടുകൂടി ചെവിയിൽ ഒഴിക്കുക.

5. വെറ്റില നീരിൽ ഇന്തുപ്പുപൊടി ചേർത്ത് ചെവിയിൽ ഒഴിക്കുക .

6. 3 ടീസ്പൂൺ കടുകെണ്ണയിൽ 3 വെളുത്തുള്ളി അല്ലി ചതച്ചിട്ട് ചൂടാക്കി ചൂടാറിയശേഷം വേദനയുള്ള ചെവിയിൽ ഒഴിച്ചു കൊടുക്കുക.

7. തുളസിയില ചതച്ച് നീര് എടുത്ത് അരിച്ചതിനുശേഷം വേദനയുള്ള ചെവിയിൽ ഒഴിച്ചു കൊടുക്കുക.

Picture courtesy:- https://images.app.goo.gl/scJTgkB5PWEMv3sn8

Click here for more ottamoolies

Please check out some health benefits and home remedies

അരിമ്പാറക്കുള്ള ഒറ്റമൂലികൾ

പല്ലുവേദനയ്ക്കുള്ള ഒറ്റമൂലികൾ

പ്രാമേഹത്തിനുള്ള ഒറ്റമൂലികൾ

Ottamoolist.com

What is Ottamooli? Who is an Ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.

Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects. These are basically herbal medicines that have no side effects

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Rafna C.R

Leave a reply

Captcha Click on image to update the captcha .

%d bloggers like this: