Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Home remedies with fennel seeds / പെരുംജീരകം കൊണ്ടുള്ള ഒറ്റമൂലികൾ

Home remedies with fennel seeds / പെരുംജീരകം കൊണ്ടുള്ള ഒറ്റമൂലികൾ – വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പെരുംജീരകം. പെരുംജീരകത്തിന്റെ ഒരു പ്രത്യേകതയാണ് ഇവയുടെ സുഗന്ധം. കറിക്കൂട്ടുകളിൽ ആണ് നാം ഇവ കൂടുതലായും ഉപയോഗിച്ചുവരുന്നത്. മണം രുചി എന്നിവ കൊണ്ട് മാത്രമല്ല പോഷക ഗുണങ്ങൾ കൊണ്ടും ഇവ മുന്നിട്ടുനിൽക്കുന്നു. ഇതിൻ്റെ വിത്ത് വേര് എന്നിവ കൂടുതലായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു. വിറ്റാമിൻ, ഇരുമ്പ്, കാത്സ്യം,പൊട്ടാസ്യം , ഫൈബർ എന്നിവയുടെ വൻ ഉറവിടമാണ് ഇവ. പെരുഞ്ചീരകത്തിൽ ധാരാളം ആൻറി ഇൻഫ്ളമേറ്ററി, ആന്റിഓക്സിഡൻറ്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

Home remedies for fennel  / പെരുംജീരകം കൊണ്ടുള്ള ഒറ്റമൂലികൾ
Home remedies for fennel / പെരുംജീരകം കൊണ്ടുള്ള ഒറ്റമൂലികൾ

പെരുഞ്ജീരകത്തിന്റെ ഗുണങ്ങൾ

  1. ദഹനം എളുപ്പമാക്കും.
  2. ആർത്തവ തടസ്സം ഇല്ലാതാക്കുന്നു.
  3. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു.
  4. വയറുവേദന കുറയ്ക്കാൻ സഹായിക്കുന്നു .
  5. ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
  6. ഗ്യാസ്ട്രബിൾ അകറ്റുന്നു.

Home remedies with fennel seeds / പെരുംജീരകം കൊണ്ടുള്ള ഒറ്റമൂലികൾ

1.ഗ്യാസ്ട്രബിൾ അകറ്റുന്നതിന് ഒരു നുള്ള് പെരുഞ്ചീരകം ചവച്ചരച്ച് കഴിക്കുക.

2. പെരുംജീരകം തലേദിവസം വെള്ളത്തിൽ ഇട്ട് വച്ച് പിറ്റേദിവസം അരിച്ചെടുത്ത് കണ്ണിൽ ഒഴിച്ചു കൊടുക്കുക. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു.

3. പെരിഞ്ചീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആർത്തവ ക്രമീകരണത്തിന് നല്ലതാണ്.

ഒരു നുള്ള് പെരുംജീരകം തലേദിവസം വെള്ളത്തിലിട്ടു വെച്ച് പിറ്റേന്ന് അരിച്ചെടുത്ത് കുടിക്കുന്നതും ആർത്തവ ക്രമീകരണത്തിന് നല്ലതാണ്.

4. ഭക്ഷണത്തിൽ പെരുംജീരകം ഉൾപെടുത്തുന്നത് മുലപ്പാൽ വർധനവിന് സഹായിക്കുന്നു.

5. പെരുംജീരകം പൊടിച്ച് ചൂടുവെള്ളത്തിൽ ചേർത്ത് കുടിച്ചാൽ ദഹനക്കുറവ് വയറുവേദന എന്നിവ ശമിക്കും.

6. പെരുംജീരകം ഇടയ്ക്കിടക്ക് ചവച്ച് കഴിക്കുന്നത് നെഞ്ചിരിച്ചിൽ മാറാൻ സഹായിക്കുന്നു.

7. രവിലെ പെരിഞ്ചീരകം പൊടിച്ച് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കുന്നു.

ഗർഭിണികൾ പെരിഞ്ചീരകം അധികം കഴിക്കുന്നത് നല്ലതല്ല

click here for more ottamoolies

click here for more homeremedies

picture courtesy:-https://images.app.goo.gl/iAEk3PLXcCsseGid8

ottamoolist.com

what is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Rafna C.R

Leave a reply

Captcha Click on image to update the captcha .

%d bloggers like this: