Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

കഷണ്ടിക്കുള്ള ഒറ്റമൂലി – Ottamooli for baldness – Kashandi ottamooli

  • കുന്നിക്കുരു ചെറുതേനിൽ അരച്ച പുരട്ടുക.
  • കീഴാർനെല്ലി അരച്ച് തലയിൽ തേച്ചുപിടിപ്പിച്ചതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞു കുളിക്കുക.
  • ഗോമൂത്രം തളിച്ചു വളർത്തിയ ചുവന്നുള്ളി പതിവായി കഴിക്കുക.
  • മുത്തങ്ങാകിഴ്ങ്ങും   ഇരട്ടി ദേവതാരവും എടുത്ത് ചെറുതേനിൽ അരച്ചു പുരട്ടുക.

Leave a reply

Captcha Click on image to update the captcha .

%d bloggers like this: